Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകുട്ടികൾക്കായി മാലിന്യ...

കുട്ടികൾക്കായി മാലിന്യ നിർമാർജന ബോധവത്​ക്കരണ പരിപാടികൾ നടത്തി

text_fields
bookmark_border
കുട്ടികൾക്കായി മാലിന്യ നിർമാർജന ബോധവത്​ക്കരണ പരിപാടികൾ നടത്തി
cancel

ദുബൈ: സുസ്​ഥിര മാലിന്യ നിർമാർജനം സംബന്ധിച്ച്​ ദുബൈ നഗരസഭ  സ്​കൂൾ വിദ്യാർഥികൾക്ക്​ ബോധവത്​ക്കരണ പരിപാടി നടത്തി.  നഗരസഭയുടെ സുസ്​ഥിര മാലിന്യ മാനേജ്​മ​​െൻറ്​ ബോധവത്​ക്കരണ സംഘമാണ്​ മാലിന്യ നിർമാർജനം സംബന്ധിച്ചും പരിസ്​ഥിതി സംരക്ഷണം സംബന്ധിച്ചും പൊതു സ്വകാര്യ വിദ്യാലയങ്ങളിൽ ​പരിപാടികൾ സംഘടിപ്പിച്ചത്​. 6000ത്തിലേറെ കുട്ടികൾക്ക്​ പരിപാടിയിൽ പങ്കാളികളായതായി നഗരസഭ പത്രക്കുറിപ്പിൽ അറിയിച്ചു.  നിരവധി ക്ലാസുകളും ശില്​പശാലകളും ഇതോടനുബന്ധിച്ച്​ സംഘടിപ്പിച്ചിരുന്നു.

2015ലാണ്​ നഗരസഭ ഇത്തരമൊരു ബോധവത്​ക്കരണ സംഘം രൂപവത്​കരിച്ചതെന്ന്​ മാലിന്യ മാനേജ്​മ​​െൻറ്​ വകുപ്പ്​ ഡയറക്​ടർ അബ്​ദുൽ മജീദ്​ സിഫായി പറഞ്ഞു.
ശുചീകരണ ജോലി ചെയ്യുന്ന നസുഫ്​ എന്ന പേരിൽ പ്രതീകാത്​മക കഥാപ​ാത്രത്തെ അവതരിപ്പിച്ചതായും ഇത്​ കുട്ടികളെയും ​െപാതുജനങ്ങളെയും ആകർഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.ദുബൈ നഗരസഭ സ്​കൂളുകളിൽ നടത്തിയ മാലിന്യ നിർമാർജന ബോധവത്​ക്കരണ പരിപാടി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newswaste awarness program
News Summary - waste awarness program uae gulf news
Next Story