Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

'സൂം' ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്

text_fields
bookmark_border
സൂം ഉപയോക്താക്കൾക്ക് മുന്നറിയിപ്പ്
cancel
Listen to this Article

ദുബൈ: വീഡിയോ മീറ്റിങ് ആപ്പായ 'സൂമി'ൽ ചില പ്രശ്നങ്ങൾ കണ്ടെത്തിയതായും ഉപയോക്തക്കൾ ശ്രദ്ധ പുലർത്തണമെന്നും യു.എ.ഇ ടെലികമ്മ്യൂണിക്കേഷൻസ് ആൻഡ് ഡിജിറ്റൽ ഗവൺമെന്‍റ് റെഗുലേറ്ററി അതോറിറ്റി(ടി.ഡി.ആർ.എ). സാമൂഹിക മാധ്യമങ്ങൾ വഴിയാണ്ഇത് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

ഈ സാഹചര്യത്തിൽ 'സൂമി'ന്‍റെ ഏറ്റവും പുതിയ വേർഷൻ ഇൻസ്റ്റാൾ ചെയ്ത് അപ്ഡേറ്റ് ചെയ്യണമെന്ന് അധികൃതർ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Warning to 'Zoom' users
Next Story