Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightജബൽ അലിയിൽ വെയർഹൗസിൽ...

ജബൽ അലിയിൽ വെയർഹൗസിൽ തീപിടിത്തം

text_fields
bookmark_border
ജബൽ അലിയിൽ വെയർഹൗസിൽ തീപിടിത്തം
cancel
camera_alt

ജ​ബ​ൽ അ​ലി​യി​ൽ വെ​യ​ർ​ഹൗ​സി​ലു​ണ്ടാ​യ തീ​പി​ടി​ത്തം അ​ണ​ക്കു​ന്ന ര​ക്ഷാ​പ്ര​വ​ർ​ത്ത​ക​ർ

ദു​ബൈ: ജ​ബ​ൽ അ​ലി​യി​ലെ വെ​യ​ർ​ഹൗ​സി​ൽ തീ​പി​ടി​ത്തം. ബു​ധ​നാ​ഴ്ച ഉ​ച്ച​ക്ക് 2.30 ഓ​ടെ​യാ​ണ്​ വ​ലി​യ രീ​തി​യി​ൽ അ​ഗ്​​നി​ബാ​ധ ശ്ര​ദ്ധ​യി​ൽ​പെ​ട്ട​ത്. അ​തി​വേ​ഗം സം​ഭ​വ സ്ഥ​ല​ത്തെ​ത്തി​യ സി​വി​ൽ ഡി​ഫ​ൻ​സ്​ അം​ഗ​ങ്ങ​ൾ തീ​യ​ണ​ച്ചു. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കി​ല്ലെ​ന്നും വാ​ർ​ത്താ​ക്കു​റി​പ്പി​ൽ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:WarehouseFiredJebel Ali
News Summary - Warehouse in Jebel Ali Fired
Next Story