Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അബൂദബി മഫ്‌റഖ് വ്യവസായ മേഖലയില്‍ വെയര്‍ഹൗസിന് തീപിടിച്ചു

text_fields
bookmark_border
അബൂദബി മഫ്‌റഖ് വ്യവസായ മേഖലയില്‍ വെയര്‍ഹൗസിന് തീപിടിച്ചു
cancel

അബൂദബി: എമിറേറ്റിലെ അല്‍ മഫ്‌റഖ് വ്യവസായ മേഖലയിലുള്ള വെയര്‍ഹൗസില്‍ വ്യാഴാഴ്ച വൈകീട്ടോടെ വന്‍ തീപിടിത്തമുണ്ടായി. വിവരമറിഞ്ഞയുടന്‍ അബൂദബി പൊലീസിന്‍റെയും സിവില്‍ ഡിഫന്‍സ് അതോറിറ്റിയുടെയും രക്ഷാപ്രവര്‍ത്തന സംഘം സ്ഥലത്തെത്തി തീയണച്ചു. തീപിടിത്തത്തിന്‍റെ കാരണം, നാശനഷ്ടങ്ങളുടെ അളവ്, പരിക്ക് തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

സംഭവവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഔദ്യോഗിക സ്രോതസുകളില്‍ നിന്നുമാത്രം സ്വീകരിക്കണമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളോ കിംവദന്തികളോ പ്രചരിപ്പിക്കരുതെന്നും പൊലീസ് അഭ്യർഥിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Warehouse catches fire in Mafraq, Abu Dhabi
Next Story