വേക്ക് കണ്ണൂർ എക്സ്പോ 19, 20 തീയതികളിൽ
text_fieldsദുബൈ: വേക്ക് കണ്ണൂർ എക്സ്പോ 2025 ഏപ്രിൽ 19, 20 തീയതികളിലായി ഖിസൈസിലെ ക്രസന്റ് ഇന്റർനാഷനൽ ഹൈസ്കൂളിൽ നടക്കും. വൈകീട്ട് നാലു മുതലാണ് പരിപാടികൾ. എക്സ്പോ കമ്മിറ്റി ഭാരവാഹികളുടെയും സബ് കമ്മിറ്റി ചെയർമാന്മാരുടെയും കൺവീനർമാരുടെയും യോഗം ദുബൈ അറക്കൽ പാലസിൽ നടന്നു. എം.പി. മുരളി, അബ്ദുൽ അസീസ്, നൂറുദ്ദീൻ അബൂബക്കർ, സി. സതീഷ്, ഷക്കീർ കുമ്പയിൽ, വിനോദ് ചന്ദ്രൻ, അൻസാരി പയ്യാമ്പലം, ടി.സി. നാസർ, ഹരിദാസ്, പി.കെ. ഷംസീർ, സി.ഡി.സി അൻസാരി, സജി കൃഷ്ണൻ, സഹർ അഹമ്മദ്, ബാല നായർ, നവീൻ, ടി.പി. സുനിൽകുമാർ, സുരേഷ് കൊട്ടാരത്തിൽ എന്നിവർ സംസാരിച്ചു.‘
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

