Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവാ​ഫി അ​ലു​മ്നി...

വാ​ഫി അ​ലു​മ്നി അ​സോ​സി​യേ​ഷ​ൻ ഓ​വ​ർ​സീ​സ് ക​മ്മി​റ്റി

text_fields
bookmark_border
അ​ബ്ദു​ൽ ഹ​ക്കീം വാ​ഫി തൂ​ത, അ​ബ്ദു​ൽ ഹ​മീ​ദ് വാ​ഫി,  മു​സ്ത​ഫ വാ​ഫി കാ​ട്ടു​മു​ണ്ട
cancel
camera_alt

അ​ബ്ദു​ൽ ഹ​ക്കീം വാ​ഫി തൂ​ത, അ​ബ്ദു​ൽ ഹ​മീ​ദ് വാ​ഫി, മു​സ്ത​ഫ വാ​ഫി കാ​ട്ടു​മു​ണ്ട

ദു​ബൈ: കോ​ഓ​ഡി​നേ​ഷ​ൻ ഓ​ഫ് ഇ​സ്​​ലാ​മി​ക്​ കോ​ള​ജ​സി​ന്റെ പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഘ​ട​ന വാ​ഫി അ​ലു​മ്നി അ​സോ​സി​യേ​ഷ​ന് 2024-2026 വ​ർ​ഷ​ത്തെ ഓ​വ​ർ​സീ​സ് ക​മ്മി​റ്റി നി​ല​വി​ൽ വ​ന്നു. അ​ബ്ദു​ൽ ഹ​ക്കീം വാ​ഫി തൂ​ത (​ഖ​ത്ത​ർ) പ്ര​സി​ഡ​ൻ​റും അ​ബ്ദു​ൽ ഹ​മീ​ദ് വാ​ഫി കു​രു​വ​മ്പ​ലം (​ദു​ബൈ) ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മു​സ്ത​ഫ വാ​ഫി കാ​ട്ടു​മു​ണ്ട (​അ​ബൂ​ദ​ബി) ട്ര​ഷ​റ​റു​മാ​യാ​ണ് ക​മ്മി​റ്റി നി​ല​വി​ൽ വ​ന്ന​ത്.

സ​ലീം വാ​ഫി മ​ഞ്ഞ​പ്പെ​ട്ടി-​അ​ബൂ​ദ​ബി, ഉ​മ​ർ വാ​ഫി ഒ​മാ​ൻ, സു​ലൈ​മാ​ൻ വാ​ഫി സൗ​ദി (​വൈ​സ് പ്ര​സി​ഡ​ന്റു​മാ​ർ), സി​റാ​ജു​ദ്ദീ​ൻ വാ​ഫി ദു​ബൈ, അ​ബ്ദു​ൽ ഖാ​ദി​ർ വാ​ഫി ഖ​ത്ത​ർ, സ​ലീം വാ​ഫി - സൗ​ദി (ജോ. ​സെ​ക്ര.​മാ​ർ), സ്വാ​ലി​ഹ് പി.​കെ വാ​ഫി ദു​ബൈ(​അ​ക്കാ​ദ​മി​ക് വി​ങ്), വി.​പി. അ​ബ്ദു​റ​ഹ്മാ​ൻ വാ​ഫി ദു​ബൈ (​ഫി​നാ​ൻ​ഷ്യ​ൽ വി​ങ്), പ​ബ്ലി​ക് റി​ലേ​ഷ​ൻ വി​ങ്(​ഫൈ​സ​ൽ വാ​ഫി ഖ​ത്ത​ർ), ഫു​ളൈ​ൽ വാ​ഫി അ​ബൂ​ദ​ബി(​ജോ​ബ് സെ​ൽ) എ​ന്നി​വ​രാ​ണ് വി​വി​ധ വി​ങ്ങു​ക​ളു​ടെ ക​ൺ​വീ​ന​ർ​മാ​ർ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsAlumni AssociationWAFI
News Summary - WAFI Alumni Association Overseas Committee
Next Story