Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വി.പി.എൽ നാട്ടുകൂട്ടം ഇഫ്താർ സംഗമം
text_fieldsbookmark_border
വി.പി.എൽ നാട്ടുകൂട്ടം ഇഫ്താർ സംഗമത്തിൽ പങ്കെടുത്തവർ
ദുബൈ: വരട്ടിപ്പള്ളിയാൽ നിവാസികളുടെ യു.എ.ഇ കൂട്ടായ്മയായ വി.പി.എൽ നാട്ടുകൂട്ടം യു.എ.ഇ ഇഫ്താർ സംഗമം 2024 ദുബൈ റാശിദിയ പാർക്കിൽ നടത്തി. നിരവധിപേർ പങ്കെടുത്തു. പി. അബ്ദുറസാഖ്, പി. സലീൽ, എം.വി റിയാസ്, സി. ഷബീർ എന്നിവർ നേതൃത്വം നൽകി.
Next Story

