Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സന്നദ്ധപ്രവർത്തനം മാന്യമായ മാനുഷിക മൂല്യം –ശൈഖ് സുൽത്താൻ

text_fields
bookmark_border
‘അത്​ വ്യക്തികളുടെ ധാർമികത ഉയർത്തുന്നു’
സന്നദ്ധപ്രവർത്തനം മാന്യമായ മാനുഷിക മൂല്യം –ശൈഖ് സുൽത്താൻ
cancel
camera_alt

ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി

ഷാർജ: വർഷംതോറും ഡിസംബർ അഞ്ചിനുള്ള അന്താരാഷ്​ട്ര സന്നദ്ധദിനം സന്നദ്ധ പ്രവർത്തനം മാന്യമായ മാനുഷികമൂല്യമാണെന്നതിന് ഉത്തമ ഉദാഹരണമാണെന്ന് സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി പറഞ്ഞു. സന്നദ്ധ പ്രവർത്തനം വ്യക്തികളുടെ ധാർമികത ഉയർത്തുന്നു. യു.എ.ഇ ഈ മാനുഷിക മേഖലയുടെ പ്രാധാന്യം മനസ്സിലാക്കുകയും ആവശ്യമായ നിയമം തയാറാക്കുകയും ചെയ്തു.

സന്നദ്ധപ്രവർത്തനം രാജ്യത്തി​െൻറ ഭൂരിഭാഗം ആളുകളുടെയും ജീവിതത്തി​​െൻറ വലിയ വശമാണ്. വിവിധ സാഹചര്യങ്ങളിലും അവസരങ്ങളിലും അവരുടെ സംഭാവനകളിലൂടെയും കമ്യൂണിറ്റി സേവനങ്ങളിലൂടെയും ഇത് വ്യക്തമാണെന്നും ശൈഖ് സുൽത്താൻ പറഞ്ഞു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story