Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightമഹാമാരിയെ ചെറുക്കാൻ...

മഹാമാരിയെ ചെറുക്കാൻ കൈകോർക്കാം :വോളൻറിയർമാരാകാൻ ഓൺലൈൻ രജിസ്ട്രേഷൻ

text_fields
bookmark_border
മഹാമാരിയെ ചെറുക്കാൻ കൈകോർക്കാം :വോളൻറിയർമാരാകാൻ ഓൺലൈൻ രജിസ്ട്രേഷൻ
cancel
camera_alt????? ?? ?????
ഷാർജ: കൊറോണ വൈറസ് വ്യാപനത്തെ നേരിടാനുള്ള സംരംഭത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന സന്നദ്ധ പ്രവർത്തകർക്കായി ഷാർ ജ സോഷ്യൽ സർവീസസ് ഡിപ്പാർട്ട്‌മ​െൻറ് (എസ്.എസ്എസ്.ഡി) വോളൻററി സെന്റർ ഓൺ‌ലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. ഇതുവരെ 560 വോളൻറിയർമാരെ റിക്രൂട്ട് ചെയ്തതായി അധികൃതർ അറിയിച്ചു. പ്രത്യേക സാഹചര്യത്തിൽ സ്ഥാപനങ്ങൾക്കോ ​​വ്യക്തികൾക്കോ ​​നേരിടേണ്ടി വരുന്ന അഭൂതപൂർവമായ വെല്ലുവിളികൾ കണക്കിലെടുത്താണ് ഈ സംരംഭം ആരംഭിച്ചതെന്ന് എസ്.എസ്.എസ്.ഡിയിലെ സോഷ്യൽ കോഹിഷൻ ഡിപ്പാർട്ട്‌മ​െൻറ് ഡയറക്ടർ ഹെസ്സ അൽ ഹമാദി അഭിപ്രായപ്പെട്ടു. ഓൺ‌ലൈൻ രജിസ്ട്രേഷനിലൂടെ വിവിധ പ്രായക്കാർക്ക് പങ്കെടുക്കാൻ അവസരമുണ്ടെന്നും ഗർഭിണികൾ, പ്രായമായവർ, രോഗപ്രതിരോധ ശേഷി, വിട്ടുമാറാത്ത രോഗങ്ങൾ എന്നിവ ഉള്ളവരെ ഒഴിവാക്കുന്നതായും അവർ പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsvolountier
News Summary - volountier-uae-gulf news
Next Story