Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവോ​ളി​ബാ​ള്‍...

വോ​ളി​ബാ​ള്‍ ടൂ​ര്‍ണ​മെ​ന്‍റ്; ക​ണ്‍സ​പ്റ്റ് ക്രി​യേ​ഷ​ന്‍ ചാ​മ്പ്യ​ന്മാ​ര്‍

text_fields
bookmark_border
വോ​ളി​ബാ​ള്‍ ടൂ​ര്‍ണ​മെ​ന്‍റ്; ക​ണ്‍സ​പ്റ്റ് ക്രി​യേ​ഷ​ന്‍ ചാ​മ്പ്യ​ന്മാ​ര്‍
cancel
camera_alt

റാ​ക് കേ​ര​ള സ​മാ​ജം വോ​ളി​ബാ​ള്‍ ടൂ​ര്‍ണ​മെ​ന്‍റി​ല്‍ വി​ജ​യി​ക​ളാ​യ ക​ണ്‍സ​പ്റ്റ് ക്രി​യേ​ഷ​ന്‍ ഷാ​ര്‍ജ

പ്ര​സി​ഡ​ന്‍റ് നാ​സ​ര്‍ അ​ല്‍ദാ​ന​യി​ല്‍നി​ന്ന് ട്രോ​ഫി സ്വീ​ക​രി​ക്കു​ന്നു

റാ​സ​ല്‍ഖൈ​മ: യു.​എ.​ഇ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് റാ​ക് കേ​ര​ള സ​മാ​ജം സം​ഘ​ടി​പ്പി​ച്ച കാ​യി​ക​മേ​ള സ​മാ​പി​ച്ചു.വോ​ളി​ബാ​ള്‍ ടൂ​ര്‍ണ​മെ​ന്‍റി​ലെ ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​ല്‍ ടീം ​ലി​റ്റി​ല്‍ സ്കോ​ള​ര്‍ ന​ഴ്സ​റി ദു​ബൈ​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി ടീം ​ക​ണ്‍സ​പ്റ്റ് ക്രി​യേ​ഷ​ന്‍ ഷാ​ര്‍ജ വി​ജ​യ​കി​രീ​ട​മ​ണി​ഞ്ഞു.സ​മാ​ജം പ്ര​സി​ഡ​ന്‍റ് നാ​സ​ർ അ​ല്‍ദാ​ന വി​ജ​യി​ക​ള്‍ക്ക് ട്രോ​ഫി സ​മ്മാ​നി​ച്ചു. സ്പോ​ര്‍ട്സ് സെ​ക്ര​ട്ട​റി ഷാ​നി​യാ​സ്, ട്ര​ഷ​റ​ര്‍ ഷാ​ന​വാ​സ്, ഗ​ഫൂ​ര്‍ മാ​വൂ​ര്‍, ആ​രി​ഫ് കു​റ്റ്യാ​ടി, സു​രേ​ഷ്, ഷം​സു, അ​ഷ്റ​ഫ് എ​ക്സ്​​പോ എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VolleyballTournamentConcept creation champions
News Summary - Volleyball Tournament; Concept creation champions
Next Story