Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവോ​ൾ​ഗ മെ​ഗാ ക​പ്പ്:...

വോ​ൾ​ഗ മെ​ഗാ ക​പ്പ്: ട്രോ​ഫി പു​റ​ത്തി​റ​ക്കി

text_fields
bookmark_border
വോ​ൾ​ഗ മെ​ഗാ ക​പ്പ്: ട്രോ​ഫി പു​റ​ത്തി​റ​ക്കി
cancel
camera_alt

വോ​ൾ​ഗ മെ​ഗാ ക​പ്പ് ഫു​ട്​​ബാ​ൾ ഒ​ന്നാം സീ​സ​ണി​ന്‍റെ ട്രോ​ഫി പ്ര​കാ​ശ​നം ദു​ബൈ​യി​ൽ ന​ട​ന്ന​പ്പോ​ൾ

ദു​ബൈ: ജ​നു​വ​രി എ​ട്ടി​ന്​ ദു​ബൈ ഖി​സൈ​സ്​ ഇ​ത്തി​സാ​ലാ​ത്ത്​ അ​ക്കാ​ദ​മി​യി​ൽ ന​ട​ക്കു​ന്ന വോ​ൾ​ഗ മെ​ഗാ ക​പ്പ് ഫു​ട്​​ബാ​ൾ ഒ​ന്നാം സീ​സ​ണി​ന്‍റെ ട്രോ​ഫി പു​റ​ത്തി​റ​ക്കി. ഖി​സൈ​സ് ബി​ൻ ഷ​ബീ​ബ് മാ​ളി​ൽ വാ​ൾ​ക്​ ഫു​ഡ് ഇ​ൻ​ഡ​സ്ട്രീ​സ് ഡ​യ​റ​ക്ട​ർ ബോ​ർ​ഡ്, കെ​ഫ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് എ​ന്നി​വ​രു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ്​ ട്രോ​ഫി അ​നാ​ച്ഛാ​ദ​നം ചെ​യ്ത​ത്.

വോ​ൾ​ഗ ഗ്രൂ​പ്പ് ഡ​യ​റ​ക്ട​ർ ഗോ​പ​കു​മാ​ർ, കെ​ഫ ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റ്​ ജാ​ഫ​ർ ഒ​റ​വ​ങ്ങ​ര, വൈ​സ് പ്ര​സി​ഡ​ന്‍റ്​ അ​നി​ൽ​കു​മാ​ർ, ഫി​നാ​ൻ​സ് സെ​ക്ട​ർ പ്ര​തി​നി​ധി ആ​ദം അ​ലി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ്, വോ​ൾ​ഗ എ​ഫ്.​സി ടീം ​മാ​നേ​ജ​ർ​മാ​ർ, മ​റ്റ്​ ടീ​മു​ക​ളു​ടെ മാ​നേ​ജ​ർ​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. 16 ടീ​മു​ക​ളാ​ണ്​ ടൂ​ർ​ണ​മെ​ന്‍റി​ൽ ക​ള​ത്തി​ലി​റ​ങ്ങു​ന്ന​ത്. ദു​ബൈ​യി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ സ​മ്മാ​ന​ത്തു​ക​യു​ള്ള ഫു​ട്​​ബാ​ൾ ടൂ​ർ​ണ​മെ​ന്‍റി​ൽ ഒ​ന്നാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TrophyUAEVolga Mega Cup
News Summary - Volga Mega Cup Trophy
Next Story