Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവോയ്‌സ് ഓഫ് ആലപ്പി...

വോയ്‌സ് ഓഫ് ആലപ്പി ‘മേടനിലാവ് 2023’

text_fields
bookmark_border
വോയ്‌സ് ഓഫ് ആലപ്പി ‘മേടനിലാവ് 2023’
cancel

മ​നാ​മ: ബ​ഹ്‌​റൈ​നി​ലെ ആ​ല​പ്പു​ഴ ജി​ല്ല​ക്കാ​രു​ടെ കൂ​ട്ടാ​യ്‌​മ​യാ​യ വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി, ‘മേ​ട​നി​ലാ​വ് 2023’ എ​ന്ന പേ​രി​ൽ ഈ​സ്റ്റ​ർ-​വി​ഷു-​ഈ​ദ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. ഹ​മ​ല​യി​ലെ അ​ൽ ഖൈ​റാ​ൻ റി​സോ​ർ​ട്ടി​ൽ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​സം​ഗ​മ​ത്തി​ൽ കു​ട്ടി​ക​ളു​ടെ​യും മു​തി​ർ​ന്ന​വ​രു​ടെ​യും വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. നാ​ട​ൻ​പാ​ട്ട്, അ​മ്മ​ൻ​കു​ടം, മാ​ജി​ക് ഷോ, ​കോ​മ​ഡി ഷോ, ​നൃ​ത്ത​നൃ​ത്യ​ങ്ങ​ൾ, സം​ഗീ​ത​നി​ശ എ​ന്നി​വ ന​ട​ന്നു.

‘മേ​ട​നി​ലാ​വി’​ന്റെ ഭാ​ഗ​മാ​യി ന​ട​ന്ന സ​മ്മേ​ള​നം വോ​യ്‌​സ് ഓ​ഫ് ആ​ല​പ്പി പ്ര​സി​ഡ​ന്റ് സി​ബി​ൻ സ​ലിം ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ധ​നേ​ഷ് മു​ര​ളി, ട്ര​ഷ​റ​ർ ഗി​രീ​ഷ് കു​മാ​ർ, ര​ക്ഷാ​ധി​കാ​രി അ​നി​ൽ യു.​കെ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

പ്രോ​ഗാം ക​ൺ​വീ​ന​ർ​മാ​രാ​യ അ​ജി​ത്കു​മാ​ർ സ്വാ​ഗ​ത​വും സ​നി​ൽ വ​ള്ളി​കു​ന്നം ന​ന്ദി​യും പ​റ​ഞ്ഞു. ദീ​പ​ക് ത​ണ​ൽ, അ​ശോ​ക​ൻ താ​മ​ര​ക്കു​ളം, ജി.​കെ. ജി​നു, കെ. ​ബി​ജു, ലി​ബി​ൻ സാ​മു​വ​ൽ, നി​തി​ൻ ഗം​ഗ, അ​നീ​ഷ് ശ്രീ​നി​വാ​സ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainVoice of Alleppey
News Summary - Voice of Alleppey 'Medanilav 2023'
Next Story