Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസ്വീ​ക​ര​ണം ന​ൽ​കി

സ്വീ​ക​ര​ണം ന​ൽ​കി

text_fields
bookmark_border
സ്വീ​ക​ര​ണം ന​ൽ​കി
cancel
camera_alt

ദു​ബൈ​യി​ലെ​ത്തി​യ ഹ​യാ​ത്തു​ൽ ഇ​സ്‍ലാം മ​ദ്റ​സ മു​ൻ പ്ര​സി​ഡ​ന്‍റ് വി.​കെ. ഹ​മീ​ദ് മാ​സ്റ്റ​ർ​ക്ക് കാ​മി​ച്ചേ​രി മ​ഹ​ല്ല് ക​മ്മി​റ്റി ദു​ബൈ ചാ​പ്റ്റ​ർ ന​ൽ​കി​യ സ്വീ​ക​ര​ണം

ദു​ബൈ: ഹ്ര​സ്വ സ​ന്ദ​ർ​ശ​നാ​ർ​ഥം ദു​ബൈ​യി​ലെ​ത്തി​യ ഹ​യാ​ത്തു​ൽ ഇ​സ്‍ലാം മ​ദ്റ​സ മു​ൻ പ്ര​സി​ഡ​ന്‍റ് വി.​കെ. ഹ​മീ​ദ് മാ​സ്റ്റ​ർ​ക്ക് കാ​മി​ച്ചേ​രി മ​ഹ​ല്ല് ക​മ്മി​റ്റി ദു​ബൈ ചാ​പ്റ്റ​ർ സ്വീ​ക​ര​ണം ന​ൽ​കി. ദു​ബൈ കെ.​എം.​സി.​സി ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ് ഇ​ബ്രാ​ഹീം മു​റി​ച്ചാ​ണ്ടി ഉ​പ​ഹാ​രം ന​ൽ​കി. വി.​കെ. മ​നാ​ഫ്, അ​ബ്ദു​ൽ ബാ​സി​ത്ത് കാ​യ​ക്ക​ണ്ടി, കെ.​കെ. നി​സാ​ർ, വി.​കെ. ബ​ഷീ​ർ ഹാ​ജി, കെ.​കെ. ജ​മാ​ൽ, കെ.​ടി.​കെ. കു​ഞ്ഞ​മ്മ​ത് ഹാ​ജി, കെ.​കെ. ജ​സീ​ർ, എം.​വി. സ​ഹ​ദ്, കെ.​ടി.​കെ ഹ​മീ​ദ് എ​ന്നി​വ​ർ പ​​ങ്കെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:receptionV.K. Hamid Master
News Summary - V.K. Hamid Master-
Next Story