Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു.​എ.​ഇ വി​ശ്വ​ക​ർ​മ...

യു.​എ.​ഇ വി​ശ്വ​ക​ർ​മ ഗ്രൂ​പ്പ് രൂ​പ​വ​ത്​​ക​രി​ച്ചു

text_fields
bookmark_border
യു.​എ.​ഇ വി​ശ്വ​ക​ർ​മ ഗ്രൂ​പ്പ് രൂ​പ​വ​ത്​​ക​രി​ച്ചു
cancel
camera_alt

പി.​കെ. പ​ദ്മ​നാ​ഭ​ൻ (പ്ര​സി.), ടി.​ബി. വി​ജ​യ​ൻ (സെ​ക്ര.), സു​പ്രി​യ രാ​ജീ​വ് (ട്ര​ഷ.)

ദു​ബൈ: യു.​എ.​ഇ​യി​ലെ പ്ര​വാ​സി​ക​ളാ​യ വി​ശ്വ​ക​ർ​മ​ജ​രു​ടെ കൂ​ട്ടാ​യ്മ ‘യു.​എ.​ഇ വി​ശ്വ​ക​ർ​മ ഗ്രൂ​പ്പ്’ രൂ​പ​വ​ത്​​ക​രി​ച്ചു. കോ​ർ ക​മ്മി​റ്റി യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റാ​യി പി.​കെ. പ​ദ്മ​നാ​ഭ​നെ​യും സെ​ക്ര​ട്ട​റി​യാ​യി ടി.​ബി. വി​ജ​യ​നെ​യും ട്ര​ഷ​റ​റാ​യി സു​പ്രി​യ രാ​ജീ​വി​നെ​യും തി​ര​ഞ്ഞെ​ടു​ത്തു. 30 പേ​ര​ട​ങ്ങു​ന്ന കോ​ർ ക​മ്മി​റ്റി രൂ​പ​വ​ത്​​ക​രി​ച്ചു.

യു.​എ.​ഇ​യു​ടെ ക​ലാ സാം​സ്കാ​രി​ക സാ​മൂ​ഹി​ക സേ​വ​ന രം​ഗ​ത്ത് മു​ത​ൽ​ക്കൂ​ട്ടാ​കും പു​തി​യ കൂ​ട്ടാ​യ്മ എ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് 0505783552/ 0563650654.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEFormedVishwakarma Group
News Summary - Vishwakarma Group formed in UAE
Next Story