Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവേ​ൾ​ഡ് മ​ല​യാ​ളി...

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ വി​ഷു, ഈ​സ്റ്റ​ർ, ഈ​ദ് ആ​ഘോ​ഷം

text_fields
bookmark_border
Vishu, Easter and Eid celebration at World Malayali Council
cancel
camera_alt

വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അ​ൽ​ഐ​ൻ പ്രൊ​വി​ൻ​സ് ഒ​രു​ക്കി​യ വി​ഷു, ഈ​സ്റ്റ​ർ, ഈ​ദ് ആ​ഘോ​ഷം

അ​ൽ​ഐ​ൻ: വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അ​ൽ​ഐ​ൻ പ്രൊ​വി​ൻ​സ് ഫാം ​ഹൗ​സി​ൽ കൂ​ടി​യ കു​ടും​ബ​സം​ഗ​മ​ത്തി​ൽ വി​ഷു, ഈ​സ്റ്റ​ർ, ഈ​ദ് ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. പ്രൊ​വി​ൻ​സ് കു​ടും​ബാം​ഗ​ങ്ങ​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ ഏ​റെ ആ​സ്വാ​ദ്യ​ക​ര​മാ​യി​രു​ന്നു. വ​നി​ത വി​ഭാ​ഗ​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ സ്നേ​ഹ​വി​രു​ന്നും ഒ​രു​ക്കി. സ്നേ​ഹ​വി​രു​ന്നി​ന്റെ സം​ഘാ​ട​ക​ർ​ക്ക് ഗ്ലോ​ബ​ൽ വൈ​സ് ചെ​യ​ർ​മാ​ൻ വ​ർ​ഗീ​സ് പ​ന​ക്ക​ൽ സ്നേ​ഹോ​പ​ഹാ​രം ന​ൽ​കി. ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ​ക്ക് പ്രോ​വി​ൻ​സ് ഭാ​ര​വാ​ഹി​ക​ൾ, വ​നി​ത വി​ഭാ​ഗം ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:World Malayali CouncilU.A.E News
News Summary - Vishu, Easter and Eid celebration at World Malayali Council
Next Story