Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവിളയൂർ പഞ്ചായത്ത്...

വിളയൂർ പഞ്ചായത്ത് പ്രീമിയർ ലീഗ്

text_fields
bookmark_border
വിളയൂർ പഞ്ചായത്ത് പ്രീമിയർ ലീഗ്
cancel
camera_alt??.??.?? ????????? ????????? ??????????? ???????????????? ??????????? ????????????? ????????????????? ???.????? ??????? ???????? ??.??? ???????????? ???????? ???????? ???????????????????

ദു​ബൈ: കേ​ര​ള​പ്പി​റ​വി ദി​ന​ത്തി​ൽ യു.​എ.​ഇ വി​ള​യൂ​ർ പ്ര​വാ​സി കൂ​ട്ടാ​യ്മ ദു​ബി​സ് എ​ഫ്.​സി വി​ള​യൂ​ർ ദു ​ബൈ ഫു​ട്ബാ​ൾ കോ​ർ​ണ​ർ കോ​ർ​ട്ട് മൈ​താ​ന​ത്ത് സം​ഘ​ടി​പ്പി​ച്ച വി​ള​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്രീ​മി​യ​ർ ലീ​ഗ് 2019 സെ​വ​ൻ​സ് ഫു​ട്‌​ബാ​ൾ ടൂ​ർ​ണ​മ​െൻറി​ൽ അ​ല്ല​ബീ​ബ് കെ.​എ​ഫ്‌.​സി അ​ഭി​ലാ​ഷ് കു​പ്പൂ​ത്ത് ജേ​താ​ക്ക​ളാ​യി. വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലെ മി​ക​ച്ച ക​ളി​ക്കാ​രാ​യി സൈ​ദ്, സ​ഫ്‌​വാ​ൻ, ബ​ഷീ​ർ, ഇ​ഖ്ബാ​ൽ ബാ​ബു, ഷ​ബീ​ബ് എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.


വി​ജ​യി​ക​ൾ​ക്ക് ആ​ർ.​എ​ഫ് കം​ബൈ​ൻ ഗ്രൂ​പ്​ എം.​ഡി ഷം​സു​ദ്ദീ​ൻ നെ​ല്ല​റ, ദു​ബി​സ് ഗ്രൂ​പ്​​ പ്ര​തി​നി​ധി നി​സാ​ർ ദു​ബി​സ്, സീ​ബേ​ർ​ഡ് ഗ്രൂ​പ്​​ പ്ര​തി​നി​ധി മ​ജീ​ദ് ഓ​ടു​പാ​റ, അ​ൽ ബ​ർ​ഷ ടൈ​പ്പി​ങ്​ സ​െൻറ​ർ ഉ​ട​മ ഷ​രീ​ഫ് വ​ള​പു​രം എ​ന്നി​വ​ർ ട്രോ​ഫി​ക​ൾ വി​ത​ര​ണം ചെ​യ്തു. ഫി​റോ​സ് കു​ന്നം​പ​റ​മ്പി​ൽ മു​ഖ്യാ​തി​ഥി​യാ​യി. യു.​എ.​ഇ വി​ള​യൂ​ർ പ്ര​വാ​സി കൂ​ട്ടാ​യ്മ പ്ര​സി​ഡ​ൻ​റ്​ അ​ബൂ​ബ​ക്ക​ർ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ൽ​മാ​ൻ പി.​സി, ഭാ​ര​വാ​ഹി​ക​ളാ​യ വി.​ടി ഫി​റോ​സ്, എം.​ടി നൗ​ഷാ​ദ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു.
വി​ള​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ മി​ക​ച്ച എ​ട്ട് സെ​വ​ൻ​സ് ടീ​മു​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചാ​യി​രു​ന്നു ടൂ​ർ​ണ​മ​െൻറ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:premier leaguegulf newsvilayoor
News Summary - vilayoor-premier league-uae-gulf news
Next Story