Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വെറ്ററൻസ് സെവൻസ് ഫുട്ബാൾ ടൂർണമെൻറ്
text_fieldsbookmark_border
വെറ്ററൻസ് സെവൻസ് ഫുട്ബാൾ ടൂർണമെൻറിൽ വിജയികളായ ടീം ട്രോഫിയുമായി
ദുബൈ: കാലിക്കറ്റ് വെറ്ററൻസ് ഫുട്ബാൾ ടീം സംഘടിപ്പിച്ച 'ഡൈവ് ടെക് മാസ്റ്റേഴ്സ് കപ്പ്' ഒന്നാമത് അഖിലേന്ത്യ വെറ്ററൻസ് സെവൻസ് ഫുട്ബാൾ ടൂർണമെൻറ് ഷാർജയിൽ അരങ്ങേറി.
യു.എ.ഇയിലെ 16 ടീമുകള്‍ പങ്കെടുത്ത മത്സരത്തിെൻറ ഫൈനലിൽ യു.എഫ്.എഫ്.സി ദുബൈയെ തോൽപിച്ച് കാസ്റ്റൽ ബോഴ്സ് ദുബൈ ചാമ്പ്യന്മാരായി.
Next Story

