Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightപ്ര​വാ​സി കൂ​ട്ടാ​യ്മ...

പ്ര​വാ​സി കൂ​ട്ടാ​യ്മ വാ​ർ​ഷി​കം

text_fields
bookmark_border
പ്ര​വാ​സി കൂ​ട്ടാ​യ്മ വാ​ർ​ഷി​കം
cancel
camera_alt

വെ​ഞ്ഞാ​റ​മൂ​ട് പ്ര​വാ​സി കൂ​ട്ടാ​യ്മ ‘വെ​ണ്മ’​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷ​വും കു​ടും​ബ സം​ഗ​മ​വും പ്ര​സി​ഡ​ന്‍റ്‌ ഡി. ​പ്രേം​രാ​ജ്

ഉ​ദ്​​ഘാ​ട​നം ചെ​യ്യു​ന്നു

ഉ​മ്മു​ൽ​ഖു​വൈ​ൻ: വെ​ഞ്ഞാ​റ​മൂ​ട് പ്ര​വാ​സി കൂ​ട്ടാ​യ്മ 'വെ​ണ്മ'​യു​ടെ വാ​ർ​ഷി​കാ​ഘോ​ഷ​വും കു​ടും​ബ സം​ഗ​മ​വും പ്ര​സി​ഡ​ന്‍റ്‌ ഡി. ​പ്രേം​രാ​ജ് ഉ​ദ്​​ഘാ​ട​നം ചെ​യ്തു. 'വെ​ണ്മ' വെ​ഞ്ഞാ​റ​മൂ​ട്ടി​ൽ പു​തി​യ​താ​യി ആ​രം​ഭി​ക്കു​ന്ന ഹൈ​പ്പ​ർ മാ​ർ​ക്ക​റ്റി​ന്‍റെ ലോ​ഗോ പ്ര​കാ​ശ​നം ഡി. ​പ്രേം​രാ​ജ്, എം. ​സു​ദ​ർ​ശ​ൻ, പ്രോ​ജ​ക്ട് കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ ഹാ​ഷിം ത​മ്പി, ന​ബീ​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് നി​ർ​വ​ഹി​ച്ചു. ജെ.​ആ​ർ.​സി ബാ​ബു, ഷാ​ജ​ഹാ​ൻ ഖോ​ർ​ഫ​ഖാ​ൻ, ഹാ​പ്പി​ലാ​ൻ​ഡ് മോ​ഹ​ൻ, ഷാ​ജ​ഹാ​ൻ പി​ര​പ്പ​ൻ​കോ​ട്, ഫൈ​സ​ൽ, ബ​ലൂ​ൺ എ​ന്നി​വ​ർ​ക്ക് ബി​സി​ന​സ് എ​ക്സ​ല​ൻ​സി അ​വാ​ർ​ഡ് ന​ൽ​കി. അ​ഷ്റ​ഫ്, സ​ലിം എ​ന്നി​വ​രെ ആ​ദ​രി​ച്ചു. സു​ഭാ​ഷ് സു​രേ​ന്ദ്ര​ൻ, ജെ.​ആ​ർ.​സി. ബാ​ബു, ഷാ​ജ​ഹാ​ൻ പി​ര​പ്പ​ൻ​കോ​ട്, ന​വാ​സ്, മോ​ഹ​ന​ൻ, ഫൈ​സ​ൽ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജ​ഹാ​ൻ സ്വാ​ഗ​ത​വും വൈ​സ് പ്ര​സി​ഡ​ന്‍റ്‌ എം. ​സു​ദ​ർ​ശ​ന​ൻ ന​ന്ദി​യും പ​റ​ഞ്ഞു. വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAEexpatriate groupvenma
News Summary - venma expatriate group-u.a.e
Next Story