Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 9 Dec 2018 8:24 AM IST Updated On
date_range 10 Jun 2019 4:30 AM ISTവെളിയംകോട് സ്വദേശി അൽെഎനിൽ മരിച്ചു
text_fieldsbookmark_border
അൽെഎൻ: വെളിയംകോട് ചങ്ങാടം എസ്.കെ.ഡി.െഎ യതീംഖാനക്ക് സമീപം താമസിക്കുന്ന താണാറത് ത് അബൂബക്കറിെൻറയും ഫാത്തിമയുടെയും മകൻ ബഷീർ (38) അൽ ഐനിൽ മരണപ്പെട്ടു. അൽ ഐൻ ജാഹിലിയിൽ ജാസിം കഫ്തീരിയ ജീവനക്കാരനായിരുന്നു. ഭാര്യ ഫാത്തിമ. മക്കൾ: മുഹ്സിന,ശഹദിയ,മിൻഹാ.നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം ഇന്ന് നാട്ടിൽകൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
