Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightBahrainchevron_rightവെ​ളി​ച്ചം...

വെ​ളി​ച്ചം വെ​ളി​യ​ങ്കോ​ട് ബ​ഹ്റൈ​ൻ ഭാ​ര​വാ​ഹി​ക​ൾ

text_fields
bookmark_border
വെ​ളി​ച്ചം വെ​ളി​യ​ങ്കോ​ട് ബ​ഹ്റൈ​ൻ ഭാ​ര​വാ​ഹി​ക​ൾ
cancel
camera_alt

ബ​ഷീ​ർ അ​മ്പ​ലാ​യി, ഒ.​ഒ. അ​മീ​ൻ, ബ​ഷീ​ർ ത​റ​യി​ൽ, റ​ഷീ​ദ് ചാ​ന്ദി​പ്പു​റം  

മ​നാ​മ: വെ​ളി​ച്ചം വെ​ളി​യ​ങ്കോ​ട് ബ​ഹ്റൈ​ൻ പു​തി​യ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ത്തു.സ​ൽ​മാ​ബാ​ദ് റൂ​ബി റ​സ്റ്റാ​റ​ന്റി​ൽ ന​ട​ന്ന യോ​ഗ​ത്തി​ലാ​ണ് ഭാ​ര​വാ​ഹി​ക​ളെ നി​ശ്ച​യി​ച്ച​ത്.

ബ​ഷീ​ർ അ​മ്പ​ലാ​യി (മു​ഖ്യ ര​ക്ഷാ​ധി​കാ​രി), ഒ.​ഒ. അ​മീ​ൻ (പ്ര​സി​ഡ​ന്റ്), അ​ൻ​വ​ർ, ഗ​ഫൂ​ർ (വൈ​സ് പ്ര​സി​ഡ​ന്റ്), ബ​ഷീ​ർ ത​റ​യി​ൽ (ജ​ന​റ​ൽ സെ​ക്ര​ട്ട​റി), സെ​മീ​ർ ബി​ൻ ബാ​വ, കെ.​സി. ഫൈ​സ​ൽ (ജോ. ​സെ​ക്ര​ട്ട​റി), റ​ഷീ​ദ് ചാ​ന്ദി​പ്പു​റം (ട്ര​ഷ​റ​ർ), ബ​ഷീ​ർ അ​ലൂ​ർ (ചാ​രി​റ്റി ക​ൺ​വീ​ന​ർ), ടി.​എ. ഇ​സ്മ​ത്തു​ല്ല (പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ), സെ​മീ​ർ ബാ​വ, റ​ഫീ​ഖ് കാ​ളി​യ​ത് (മീ​ഡി​യ ഇ​ൻ​ചാ​ർ​ജ്), ടി.​വി. അ​ഷ്‌​ക​ർ ഹം​സ (യൂ​ത്ത് വി​ങ് പ്ര​സി​ഡ​ന്റ്) എ​ന്നി​വ​രാ​ണ് ഭാ​ര​വാ​ഹി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bahrainveliyamkoderepresentative
News Summary - Velicham Veliankot Bahrain representative
Next Story