Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവാ​ഹ​ന​ങ്ങ​ളി​ൽ...

വാ​ഹ​ന​ങ്ങ​ളി​ൽ ഇ-​കാ​ൾ സം​വി​ധാ​നം വ​രു​ന്നു

text_fields
bookmark_border
വാ​ഹ​ന​ങ്ങ​ളി​ൽ ഇ-​കാ​ൾ സം​വി​ധാ​നം വ​രു​ന്നു
cancel

ദു​ബൈ: അ​പ​ക​ട​മു​ണ്ടാ​യാ​ൽ ​അ​ടു​ത്തു​ള്ള പൊ​ലീ​സ്​ ​േക​ന്ദ്ര​ത്തി​ലേ​ക്ക്​ ഉ​ട​ന​ടി ഒാ​േ​ട്ടാ​മാ​റ്റി​ക്കാ​യി സ​ന്ദേ​ശം എ​ത്തു​ന്ന ഇ-​കാ​ൾ സം​വി​ധാ​നം രാ​ജ്യ​ത്തെ വാ​ഹ​ന​ങ്ങ​ളി​ൽ സ്​​ഥാ​പി​ക്കാ​ൻ തീ​രു​മാ​നം. 2021 മു​ത​ൽ പു​റ​ത്തി​റ​ങ്ങു​ന്ന വാ​ഹ​ന​ങ്ങ​ളി​ലെ​ല്ലാം ഇൗ ​സം​വി​ധാ​നം ഉ​ണ്ടാ​കു​മെ​ന്ന്​ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.
എ​മി​റേ​റ്റ്​​സ്​ അ​തോ​റി​റ്റി ഫോ​ർ സ്​​റ്റാ​ൻ​​ഡേ​ഡൈ​സേ​ഷ​ൻ ആ​ൻ​ഡ്​ മീ​റ്റ​റോ​ള​ജി (എ​സ്​​മ)​യു​ടെ മാ​ന​ദ​ണ്ഡ​ങ്ങ​ൾ​ക്ക​നു​സൃ​ത​മാ​യ ഇ-​കാ​ൾ സം​വി​ധാ​ന​മാ​ണ്​ വാ​ഹ​ന​ങ്ങ​ളി​ലു​ണ്ടാ​വു​ക​യെ​ന്ന്​ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്​​ഥ​നെ ഉ​ദ്ധ​രി​ച്ച്​ ഗ​ൾ​ഫ്​ ന്യൂ​സ്​ റി​പ്പോ​ർ​ട്ട്​ ചെ​യ്യു​ന്നു.

അ​പ​ക​ട​മു​ണ്ടാ​യ വി​വ​രം റി​പ്പോ​ർ​ട്ട്​ ചെ​യ്യാ​നു​ള്ള സ​മ​യം കു​റ​ക്കാ​നും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം എ​ളു​പ്പ​ത്തി​ലാ​ക്കു​ക വ​ഴി മ​ര​ണ​സം​ഖ്യ​യും അ​പ​ക​ട​ങ്ങ​ളു​ടെ ഗു​രു​ത​രാ​വ​സ്​​ഥ​യും കു​റ​ക്കാ​ൻ സ​ഹാ​യി​ക്കു​മെ​ന്നാ​ണ്​ ക​ണ​ക്കു​കൂ​ട്ട​ൽ. അ​പ​ക​ട​മു​ണ്ടാ​യാ​ലു​ട​ൻ വാ​ഹ​ന​ത്തി​ലെ ​െഎ.​വി.​എ​സ്​ സി​സ്​​റ്റം മു​ഖേ​നെ പൊ​ലീ​സ്​ സ്​​റ്റേ​ഷ​നി​ലേ​ക്ക്​ അ​പാ​യ സൈ​റ​ൻ എ​ത്തും. അ​പ​ക​ടം ന​ട​ന്ന സ്​​ഥ​ലം, സ​മ​യം, യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം, വാ​ഹ​നം മ​റി​ഞ്ഞു​വോ എ​ന്ന​ത​ട​ക്കം സ്​​ഥി​തി​വി​വ​ര​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം പൊ​ലീ​സി​ലെ​ത്തും. ചെ​റു​തും വ​ലു​തു​മാ​യ എ​ല്ലാ വാ​ഹ​ന​ങ്ങ​ളി​ലും ഇ​വ സ്​​ഥാ​പി​ക്കാ​നാ​ണ്​ പ​ദ്ധ​തി. കാ​റു​ക​ളി​ലാ​ണ്​ ആ​ദ്യ ഘ​ട്ട​ത്തി​ൽ ഇ​തു ന​ട​പ്പാ​ക്കു​ക.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsvehicles
News Summary - vehicles-uae-gulf news
Next Story