Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range പൊടിപിടിച്ച് കിടക്കുന്ന വാഹനങ്ങള്‍ക്കെതിരെ അജ്മാനിലും നടപടി ശക്തമാക്കുന്നു
text_fieldsbookmark_border
അജ്മാന്: പൊതുസ്ഥലങ്ങളില്‍ പൊടിപിടിച്ച് കിടക്കുന്ന വാഹനങ്ങള്‍ക്കെതിരെ അജ്മാൻ നഗരസഭയും നടപടി ശക്തമാക്കുന്നു. ഉടമസ്ഥര്‍ നീണ്ട കാലയളവില്‍ പൊതു സ്ഥലങ്ങളില്‍ നിര്‍ത്തിയിടുക വഴി മറ്റുള്ളവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയാതെ വരികയും പൊടി പിടിച്ച് കിടന്ന് നഗര സൗന്ദര്യത്തിനു ഭംഗം വരുത്തുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടികള്‍. ഇത്തരം വാഹനങ്ങള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
