Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാർജയിൽ പിടിച്ചെടുത്ത ...

ഷാർജയിൽ പിടിച്ചെടുത്ത വാഹനങ്ങൾ വീട്ടിൽ സൂക്ഷിക്കാം

text_fields
bookmark_border
ഷാർജയിൽ പിടിച്ചെടുത്ത  വാഹനങ്ങൾ വീട്ടിൽ സൂക്ഷിക്കാം
cancel
camera_alt??????? ????????????? ????????????? ????? ?????????? ???????? ???? ???????? ???????????? ????????????????
ദുബൈ: ഗതാഗത നിയമ ലംഘനങ്ങളുടെ ​പേരിൽ ഷാർജ പൊലീസ്​ പിടിച്ചെടുക്കുന്ന വാഹനങ്ങൾ പൊലീസി​​െൻറ ഡമ്പിങ്​ യാർഡിൽ ഇടണമെന്നില്ല, ഇനി ഉടമയുടെ വീട്ടിൽ തന്നെ സൂക്ഷിക്കാം. പക്ഷെ നിരോധിത കാലയളവിൽ വാഹനം ഒാടിക്കാൻ നോക്കിയാൽ വിവരമറിയുകയും ചെയ്യും. അഭ്യന്തര മന്ത്രാലയം അണ്ടർ സെക്രട്ടറി ലഫ്​. ജനറൽ സൈഫ്​ അബ്​ദുല്ലാ അൽ ഷആഫർ ഉദ്​ഘാടനം ചെയ്​ത പുതിയ സംവിധാന പ്രകാരമാണിത്​.    
വാഹനങ്ങളിൽ ഘടിപ്പിച്ച  ട്രാക്കിങ്​ ഉപകരണമാണ്​ വാഹനം പുറത്തിറക്കിയാൽ വിവരം കൺട്രോൾ റൂമിൽ എത്തിക്കുക. 
 നമ്പർ പ്ലേറ്റും ഉടമാവകാശവും പിൻവലിച്ച ശേഷമാണ്​ ട്രാക്കർ ഘടിപ്പിച്ച്​ വീട്ടിൽ സൂക്ഷിക്കാൻ അനുമതി നൽകുക. 
 നിബന്ധനകൾ തെറ്റിച്ചാൽ പൊലീസ്​ വാഹനം പിടിച്ചെടുക്കുകയും ചെയ്യും. ഷാർജ പൊലീസ്​ മേധാവി ​ബ്രിഗേഡിയർ സൈഫ്​ സിരി അൽ ശംസിയും ചടങ്ങിൽ സംബന്ധിച്ചു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsvehicles keep in home at Shaarjah
News Summary - vehicles keep in home at Shaarjah
Next Story