Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വാഹനം പാര്‍ക്ക് ചെയ്യുമ്പോള്‍ മാന്യത വേണം
text_fieldsbookmark_border
ഷാര്‍ജ: നടപ്പാതകള്‍, മാലിന്യനിര്‍മാര്‍ജന സംവിധാനങ്ങള്‍, ചെറിയ ബാരിക്കേഡുകള്‍ തുട ങ്ങിയ ഭാഗങ്ങളിലേക്ക് കയറ്റിനിർത്തി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്ന മോശം പ്രവണതക്കെതിരെ ഷാര്‍ജ നഗരസഭ. ഇത്തരം വിപരീത സമീപനങ്ങള്‍ പട്ടണങ്ങളുടെ കാന്തിക്ക് മങ്ങലേല്പ്പിക്കുന്നാണെന്നും മാലിന്യങ്ങള്‍ നീക്കം ചെയ്യുന്നതിനും ഒലിച്ചുപോകുന്നതിനും തടസ്സം സൃഷ്ടിക്കുന്നതാണ്, ഈ പ്രവണതകള്‍ പിടിക്കപ്പെട്ടാല്‍ പിഴയും അനുബന്ധ ശിക്ഷകളും കൈക്കൊള്ളേണ്ടിവരുമെന്നും നഗരസഭ മുന്നറിയിപ്പ് നല്കി. പതിവായി അനുവദിച്ച പാര്‍ക്കിങ്ങില്‍ മാത്രം വാഹനങ്ങള്‍ നിര്‍ത്തണമെന്നും നിരോധിത സൈറ്റുകളില്‍ നിര്‍ത്തരുതെന്നും ഷാര്‍ജ മുനിസിപ്പാലിറ്റി ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.
Next Story
