Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഷാ​ർ​ജ​യി​ൽ...

ഷാ​ർ​ജ​യി​ൽ സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ സേ​വ​ന​ങ്ങ​ൾ

text_fields
bookmark_border
ഷാ​ർ​ജ​യി​ൽ സ​ഞ്ച​രി​ക്കു​ന്ന വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ സേ​വ​ന​ങ്ങ​ൾ
cancel

ഷാ​ർ​ജ: വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്ക​ൽ ഉ​ൾ​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ൾ​ക്കാ​യി ബ​ന്ധ​പ്പെ​ട്ട സേ​വ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ​ത്താ​ൻ സൗ​ക​ര്യ​മി​ല്ലാ​ത്ത​വ​ർ​ക്കാ​യി ഷാ​ർ​ജ പൊ​ലീ​സ് സ​ഞ്ച​രി​ക്കു​ന്ന സേ​വ​ന​കേ​ന്ദ്രം തു​റ​ന്ന​താ​യി ലൈ​സ​ൻ​സി​ങ്​ വ​കു​പ്പ് ഡ​യ​റ​ക്​​ട​ർ ഖാ​ലി​ദ് അ​ൽ കേ​യ് പ​റ​ഞ്ഞു. ഷാ​ർ​ജ ഡ്രൈ​വി​ങ്​ ഇ​ൻ​സ്​​റ്റി​റ്റ്യൂ​ട്ട്, ത​സ്ജീ​ൽ സെൻറ​ർ, അ​ൽ ജാ​ബ​ർ ഒ​പ്റ്റി​ക്സ് എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ഇ​ത് ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. പ്ര​ത്യേ​കം സ​ജീ​ക​രി​ച്ച വാ​ഹ​ന​മാ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്.ക​ഴി​ഞ്ഞ​ദി​വ​സം പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച മൊ​ബൈ​ൽ സേ​വ​ന​ങ്ങ​ൾ​ക്ക് വ​ൻ സ്വീ​കാ​ര്യ​ത​യാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sharjahUAE Newsvehicle registrationgulf news
Next Story