Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവെ​ജി​റ്റേ​റി​യ​ൻ...

വെ​ജി​റ്റേ​റി​യ​ൻ രു​ചി​പ്പെ​രു​മ​യു​മാ​യി വെ​ജ്​ ഭ​വ​ൻ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി

text_fields
bookmark_border
വെ​ജി​റ്റേ​റി​യ​ൻ രു​ചി​പ്പെ​രു​മ​യു​മാ​യി വെ​ജ്​ ഭ​വ​ൻ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
cancel
camera_alt??????? ?????? ??????????????????? ??????????? 15 ?????????? ?????????? ????????????? ????????????. ???.???. ?????????, ????? ?????????? ??????????? ?????? ??????? ?????????? ???????

ദു​ബൈ: ഭ​ക്ഷ​ണ​രു​ചി​ക​ൾ​ക്ക്​​ പു​തി​യ നി​ർ​വ​ച​നം തീ​ർ​ത്ത സം​സം ഗ്രൂ​പ്പി​ന്​ കീ​ഴി​ൽ​ സ​സ്യാ​ഹാ​ര പ്ര േ​മി​ക​ൾ​ക്കാ​യി പ്ര​ത്യേ​ക ഭ​ക്ഷ​ശാ​ല പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ക​റാ​മ​യി​ൽ എ.​ഡി.​സി.​ബി​ക്ക്​ പി​ൻ​ഭാ​ഗ​ ത്താ​ണ്​ ‘വെ​ജ്​ ഭ​വ​ൻ’ റ​സ്​​റ്റോ​റ​ൻ​റ്​ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ര​ള​ത്തി​െ​ൻ​റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന്​ എ​ത്തി​യ 15 അ​മ്മ​മാ​ർ ചേ​ർ​ന്ന്​ ഉ​ദ്​​ഘാ​ട​നം നി​ർ​വ്വ​ഹി​ച്ചു. ആ​ർ.​ജെ. ആ​ർ​ഫാ​സ്, സം​സം ഗ്രൂ​പ്പ്​ ചെ​യ​ർ​മാ​ൻ ഷൈ​ജ​ൽ ഹു​സൈ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

ദ​ക്ഷി​ണേ​ന്ത്യ​യി​ലെ എ​ല്ലാ​ത്ത​രം വെ​ജി​റ്റേ​റി​യ​ൻ ഭ​ക്ഷ​ണ​ങ്ങ​ൾ​ക്കു​മൊ​പ്പം ചൈ​നീ​സ്​ സ​സ്യാ​ഹാ​ര​വും വി​വി​ധ​ത​രം മ​ധു​ര പ​ല​ഹാ​ര​ങ്ങ​ളും ഇ​വി​ടെ ല​ഭ്യ​മാ​ണ്. ഉ​ദ്​​ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച്​ ഒ​രാ​ഴ്​​ച ബു​ഫെ ഡി​ന്ന​ർ 20 ദി​ർ​ഹം നി​ര​ക്കി​ൽ ആ​സ്വ​ദി​ക്കാ​മെ​ന്ന്​ മാ​നേ​ജ്​​മെ​ൻ​റ്​ പ്ര​തി​നി​ധി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsveg bhavan
News Summary - veg bhavan-uae-gulf news
Next Story