Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവാ​ഴ​യൂ​ർ...

വാ​ഴ​യൂ​ർ കു​ടും​ബ​സം​ഗ​മം

text_fields
bookmark_border
വാ​ഴ​യൂ​ർ കു​ടും​ബ​സം​ഗ​മം
cancel
camera_alt

വാ​ഴ​യൂ​ർ സ​ർ​വി​സ് ഫോ​റം യു.​എ.​ഇ ചാ​പ്റ്റ​ർ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​സം​ഗ​മം

ദു​ബൈ: വാ​ഴ​യൂ​ർ സ​ർ​വി​സ് ഫോ​റം യു.​എ.​ഇ ചാ​പ്റ്റ​ർ കു​ടും​ബ​സം​ഗ​മം ദു​ബൈ മു​ഷ്‌​രി​ഫ് പാ​ർ​ക്കി​ൽ ന​ട​ന്നു. വാ​ഴ​യൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ്ര​വാ​സി​ക​ൾ പ​ങ്കെ​ടു​ത്തു. ക​ലാ​കാ​യി​ക പ​രി​പാ​ടി​ക​ൾ​ക്കു​പു​റ​മെ ക​മ്പ​വ​ലി​യും ഷൂ​ട്ടൗ​ട്ട് മ​ത്സ​ര​വും സം​ഘ​ടി​പ്പി​ച്ചു. ആ​ർ.​ജെ. ഫ​സ്‌​ലു, സി.​എ. റ​സാ​ഖ്, ഷെ​ഫീ​ഖ് റ​ഹ്‌​മാ​ൻ എ​ന്നി​വ​ർ സ​ന്നി​ഹി​ത​നാ​യി​രു​ന്നു. പ്ര​സി​ഡ​ൻ​റ് അ​ര​വി​ന്ദ് ഈ​സ്​​റ്റ് കാ​രാ​ട് സ്വാ​ഗ​ത​വും ഇം​തി​യാ​സ്‌ ചാ​ന​ത്ത്‌ റി​പ്പോ​ർ​ട്ടും അ​വ​ത​രി​പ്പി​ച്ചു. ദി​ജേ​ഷ് കാ​രാ​ട് ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Reunion
News Summary - Vazhayoor family reunion
Next Story