Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഗൾഫ് മാധ്യമം വാറ്റ് െസമിനാർ 28ന് അബൂദബിയിൽ ദുബൈ സെമിനാർ ഇന്ന്
text_fieldsbookmark_border
ദുബൈ: മൂല്യ വർധിത നികുതി സംബന്ധിച്ച് ഗൾഫ് മാധ്യമവും പൊളോസിസ് ഇ.ആർ.പിയും ചേർന്ന് നടത്തുന്ന ബോധവത്കരണ സെമിനാർ അബൂദബിയിൽ ഇൗ മാസം 28ന് നടക്കും. മദീന സായിദ് ലുലു ഷോപ്പിങ് സെൻറർ പാർട്ടി ഹാളിൽ വൈകീട്ട് ആറിനാണ് സെമിനാർ. പെങ്കടുക്കാൻ ആഗ്രഹിക്കുന്നവർ പേര്, കമ്പനിയുടെ പേര്, സ്ഥാപനം സ്ഥിതി ചെയ്യുന്ന എമിറേറ്റ്, മൊബൈൽ നമ്പർ, ഇ^മെയിൽ വിലാസം, പെങ്കടുക്കാൻ താൽപര്യപ്പെട്ടുന്ന സ്ഥലം എന്നിവ 050 250 5698 എന്ന നമ്പറിൽ വാട്ട്സ്ആപ്പ് ചെയ്യണം. മുൻകൂട്ടി പേരു നൽകി ആദ്യമെത്തുന്ന നൂറു പേർക്ക് എച്ച് ആൻറ് ടി ടാക്സ് കൺസൾട്ടൻസി സൗജന്യ വാറ്റ് രജിസ്ട്രേഷൻ ചെയ്തു നൽകും.ദുബൈയിലെ സെമിനാർ ഇന്ന് വൈകീട്ട് 5.30ന് കറാമ ബാംഗ്ലൂർ എമ്പയർ റസ്റ്റൻറ് ഹാളിൽ വെച്ചാണ്. ഇൗ പരിപാടിയിൽ പെങ്കടുക്കുന്നതിനുള്ള രജിസ്ട്രേഷൻ ഇതിനകം പൂർത്തിയായിക്കഴിഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
