Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവാ​രി​യം​കു​ന്ന​ൻ:...

വാ​രി​യം​കു​ന്ന​ൻ: ചി​ത്ര​ത്തി​ൽ സം​ശ​യം പു​സ്ത​കം വാ​യി​ക്കാ​ത്ത​വ​ർ​ക്ക് –റ​മീ​സ് മു​ഹ​മ്മ​ദ്

text_fields
bookmark_border
വാ​രി​യം​കു​ന്ന​ൻ: ചി​ത്ര​ത്തി​ൽ സം​ശ​യം പു​സ്ത​കം വാ​യി​ക്കാ​ത്ത​വ​ർ​ക്ക് –റ​മീ​സ് മു​ഹ​മ്മ​ദ്
cancel
camera_alt

‘സു​ൽ​ത്താ​ൻ വാ​രി​യം​കു​ന്ന​ൻ’​പ്ര​കാ​ശ​നം സം​വി​ധാ​യ​ക​ൻ കെ. ​സ​ക​രി​യ്യ നി​ർ​വ​ഹി​ക്കു​ന്നു

ഷാ​ർ​ജ: വാ​രി​യം​കു​ന്ന​ത്ത് കു​ഞ്ഞ​ഹ​മ്മ​ദ് ഹാ​ജി​യു​ടെ പു​റ​ത്തു​വ​ന്ന ചി​ത്ര​ത്തി​െൻറ ആ​ധി​കാ​രി​ക​ത​യി​ൽ സം​ശ​യം പ്ര​ക​ടി​പ്പി​ക്കു​ന്ന​ത് ഏ​റെ​യും പു​സ്ത​കം വാ​യി​ക്കാ​ത്ത​വ​രാ​ണെ​ന്ന് റ​മീ​സ് മു​ഹ​മ്മ​ദ്. 'സു​ൽ​ത്താ​ൻ വാ​രി​യം കു​ന്ന​ൻ'​പു​സ്‌​ത​ക​ത്തി​െൻറ ഗ്ര​ന്ഥ​കാ​ര​നാ​യ റ​മീ​സ് ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് മ​ല​പ്പു​റ​ത്ത് ചി​ത്ര​വും ഗ്ര​ന്ഥ​വും പു​റ​ത്തി​റ​ക്കി​യ​ത്. അ​തേ​സ​മ​യം, ചി​ത്ര​ത്തി​െൻറ ആ​ധി​കാ​രി​ക​ത വി​വാ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പു​സ്ത​ക​ത്തി​െൻറ അ​ടു​ത്ത പ​തി​പ്പി​ൽ ഫോ​ട്ടോ പ്ര​സി​ദ്ധീ​ക​രി​ച്ച ഫ്ര​ഞ്ച് മാ​ഗ​സി​െൻറ മൂ​ന്നു പേ​ജു​ക​ൾ കൂ​ടി ഉ​ൾ​പ്പെ​ടു​ത്തു​മെ​ന്ന് റ​മീ​സ് പ​റ​ഞ്ഞു. ഷാ​ർ​ജ അ​ന്താ​രാ​ഷ്​​ട്ര പു​സ്ത​ക​മേ​ള​യി​ലെ റൈ​റ്റേ​ഴ്​​സ്​ ഫോ​റ​ത്തി​ൽ 'സു​ൽ​ത്താ​ൻ വാ​രി​യം​കു​ന്ന​ൻ'​പു​സ്​​ത​ക പ്ര​കാ​ശ​നം സം​വി​ധാ​യ​ക​ൻ കെ. ​സ​ക​രി​യ നി​ർ​വ​ഹി​ച്ചു. എ​ഴു​ത്തു​കാ​ര​ൻ ഇ.​കെ. ദി​നേ​ശ​ൻ ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​ൽ പ്ര​മു​ഖ​ർ പ​​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:variyam kunnan
News Summary - variyam kunnan: For those who have not read the book in doubt about the picture -ramees muhammed
Next Story