Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘വ​ള കി​ലു​ക്കം’...

‘വ​ള കി​ലു​ക്കം’ ബ്രോ​ഷ​ര്‍ പ്ര​കാ​ശ​നം ചെ​യ്തു

text_fields
bookmark_border
‘വ​ള കി​ലു​ക്കം’ ബ്രോ​ഷ​ര്‍ പ്ര​കാ​ശ​നം ചെ​യ്തു
cancel
camera_alt???? ??????????? ??????????? ??????????? ????????????
റാ​സ​ല്‍ഖൈ​മ: കേ​ര​ള സ​മാ​ജം വ​നി​താ വി​ഭാ​ഗ​ത്തി​െ​ൻ​റ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ‘വ​ള​കി​ലു​ക്കം’ എ​ന്ന പേ​രി​ ല്‍ വ​നി​താ ദി​നാ​ഘോ​ഷം ന​ട​ത്തു​മെ​ന്ന് ബ​ന്ധ​പ്പെ​ട്ട​വ​ര്‍ അ​റി​യി​ച്ചു. അ​ടു​ത്ത മാ​സം അ​ഞ്ചി​ന് ന​ട​ക്കു​ന്ന ആ​ഘോ​ഷ പ​രി​പാ​ടി​യു​ടെ പ്ര​ച​ര​ണാ​ര്‍ഥം ഇ​റ​ക്കി​യ ബ്രോ​ഷ​ര്‍ പ്ര​കാ​ശ​നം ഇ​ന്ത്യ​ന്‍ അ​സോ. പ്ര​സി​ഡ​ൻ​റ്​ എ​സ്.​എ. സ​ലീം നി​ര്‍വ​ഹി​ച്ചു. കേ​ര​ള സ​മാ​ജം വ​നി​താ വി​ഭാ​ഗം പ്ര​സി​ഡ​ൻ​റ്​ മി​നി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ല്‍ ഗ​ള്‍ഫ് ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന മൂ​ന്ന് കു​ടും​ബ​ങ്ങ​ള്‍ക്ക് യാ​ത്ര​യ​യ​പ്പ് ന​ല്‍കി. പ്ല​സ് ടു ​പ​രീ​ക്ഷ​യി​ല്‍ മി​ക​വ് പു​ല​ര്‍ത്തി​യ​വ​ര്‍ക്ക് പ്ര​ശ​സ്തി ഫ​ല​കം സ​മ്മാ​നി​ച്ചു.
നാ​സ​ര്‍ അ​ല്‍മ​ഹ, അ​ജ​യ്കു​മാ​ര്‍, ഷാ​ന​വാ​സ് ഉ​സ്മാ​ന്‍, റ​ഹീം, നാ​സ​ര്‍ അ​ല്‍ദാ​ന, ആ​രി​ഫ് കു​റ്റ്യാ​ടി, അ​യൂ​ബ് കോ​യ​ഖാ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു. സൗ​ദ അ​യൂ​ബ് സ്വാ​ഗ​ത​വും അ​ഷ്റ​ഫ് മാ​ളി​യേ​ക്ക​ല്‍ ന​ന്ദി​യും പ​റ​ഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsvala kilukkam
News Summary - vala kilukkam-uae-uae news
Next Story