Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവഫ ​ഗോൾഡ് കപ്പ് 2024...

വഫ ​ഗോൾഡ് കപ്പ് 2024 ലോ​ഗോ പ്രകാശനം

text_fields
bookmark_border
വ​ഫ സം​ഘ​ടി​പ്പി​ക്കു​ന്ന വ​ഫ ​ഗോ​ൾ​ഡ് ക​പ്പ് 2024ന്‍റെ ലോ​​ഗോ പ്ര​കാ​ശ​ന ച​ട​ങ്ങ്
cancel
camera_alt

വ​ഫ സം​ഘ​ടി​പ്പി​ക്കു​ന്ന വ​ഫ ​ഗോ​ൾ​ഡ് ക​പ്പ് 2024ന്‍റെ ലോ​​ഗോ പ്ര​കാ​ശ​ന ച​ട​ങ്ങ്

ദു​ബൈ: വേ​ങ്ങ​ര​ക്കാ​രു​ടെ പ്ര​വാ​സി കൂ​ട്ടാ​യ്മ​യാ​യ വ​ഫ സം​ഘ​ടി​പ്പി​ക്കു​ന്ന വ​ഫ ​ഗോ​ൾ​ഡ് ക​പ്പ് 2024ന്‍റെ ലോ​​ഗോ പ്ര​കാ​ശ​നം വ​ഫ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ്​ മ​ജീ​ദ് കാ​പ്പ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ റി​നം ഹോ​ൾ​ഡി​ങ്​​സ്​ എം.​ഡി പി.​ടി.​എ മു​നീ​ർ നി​ർ​വ​ഹി​ച്ചു. ജോ. ​സെ​ക്ര​ട്ട​റി സി​ദ്ദീ​ഖ് സാ​ലി​ഹ്, കെ.​കെ. കു​ഞ്ഞി​മു​ഹ​മ്മ​ദ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. ഫെ​ബ്രു​വ​രി 25 ഞാ​യ​റാ​ഴ്ച അ​ജ്മാ​നി​ലെ ക്വാ​ട്രേ സ്പോ​ർ‌​ട്സ് സെ​ന്‍റ​റി​ൽ ഉ​ച്ച​ക്ക് 2.30 മു​ത​ലാ​ണ്​ മ​ത്സ​ര​മെ​ന്ന്​ സെ​ക്ര​ട്ട​റി സ​മ​ദ് പ​ക്കി​യ​ൻ, കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ സി​വി സൈ​നു​ൽ ആ​ബി​ദ്, മൂ​സു എ​ന്നി​വ​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE NewsLogo releaseVafa Gold Cup
News Summary - vafa Gold Cup 2024 logo release
Next Story