Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവാ​ടാ​ന​പ്പ​ള്ളി...

വാ​ടാ​ന​പ്പ​ള്ളി വെ​ൽ​ഫെ​യ​ർ അ​ബൂ​ദ​ബി ഇ​ഫ്താ​ർ സം​ഗ​മം

text_fields
bookmark_border
വാ​ടാ​ന​പ്പ​ള്ളി വെ​ൽ​ഫെ​യ​ർ അ​ബൂ​ദ​ബി ഇ​ഫ്താ​ർ സം​ഗ​മം
cancel
camera_alt

വാ​ടാ​ന​പ്പ​ള്ളി വെ​ൽ​ഫെ​യ​ർ അ​ബൂ​ദ​ബി സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം

അ​ബൂ​ദ​ബി: വാ​ടാ​ന​പ്പ​ള്ളി വെ​ൽ​ഫെ​യ​ർ അ​ബൂ​ദ​ബി (വേ​വ്) സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മം ഫെ​ബ്രു​വ​രി 21ന്​ ​ഐ.​സി.​സി. (ഇ​സ്‍ലാ​മി​ക് ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ) അ​ബൂ​ദ​ബി​യി​ൽ ന​ട​ന്നു.

വാ​ടാ​ന​പ്പ​ള്ളി​യി​ൽ നി​ന്നു​ള്ള 200ൽ ​അ​ധി​കം ആ​ളു​ക​ൾ പ​ങ്കെ​ടു​ത്തു. 45 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് പ​രേ​ത​നാ​യ ദാ​വൂ​ദ് ഹാ​ജി​യും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് ആ​രം​ഭി​ച്ച വേ​വ്, ഇ​പ്പോ​ൾ അ​ൽ നൂ​ർ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റു​മാ​യി ല​യി​ച്ച് യു.​എ.​ഇ​യി​ലെ അ​വ​രു​ടെ പ്ര​തി​നി​ധി​യാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യാ​ണ്. ഇ​ത് വാ​ടാ​ന​പ്പ​ള്ളി സ​മൂ​ഹ​ത്തി​ൽ കൂ​ടു​ത​ൽ വി​പു​ല​മാ​യ കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് വ​ഴി​യൊ​രു​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Abu DhabiwelfareIftar gathering
News Summary - Vadanapalli Welfare Abu Dhabi Iftar Gathering
Next Story