Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വടകൂട്ട് യു.എ.ഇ മഹല്ല് കൂട്ടായ്മ സ്നേഹസംഗമം
text_fieldsbookmark_border
വടകൂട്ട് യു.എ.ഇ മഹല്ല് കൂട്ടായ്മ സ്നേഹ സംഗമം
Listen to this Article
ദുബൈ: പെരുമ്പടപ്പ് വടകൂട്ട് മഹല്ല് സ്‌നേഹസംഗമം സീസൺ 3 ദുബൈ അൽ ഖിസൈസിൽ സംഘടിപ്പിച്ചു. മഹല്ല് ഖത്തീബും മുദരിസ്സുമായ സയ്യിദ് ഫള്ൽ നഈമി അൽ ജിഫ്‌രി മുഖ്യ പ്രഭാഷണം നടത്തി. ഇ. മുഹമ്മദ് ചെറായി സംഗമം ഉദ്ഘാടനം നിർവഹിച്ചു. യു. കമറുദ്ദീൻ, എ. ഉമർ, ഷിയാസ്, ഷഹനാസ്, സിദ്ദീഖ് എന്നിവർ സംഗമത്തിന് ആശംസ നേർന്നു. ചർച്ച സെഷന് ബഷീർ മഠത്തിൽ നേതൃത്വം നൽകി. യു.എ.ഇ മഹല്ല് പ്രസിഡന്‍റ് അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാജി .ഇ സ്വാഗതവും ഫഹദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

