Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_right‘വ​ട​ക്കാ​ഞ്ചേ​രി...

‘വ​ട​ക്കാ​ഞ്ചേ​രി പൂ​രം 2018’ ഗം​ഭീ​ര​മാ​യി

text_fields
bookmark_border
‘വ​ട​ക്കാ​ഞ്ചേ​രി പൂ​രം 2018’ ഗം​ഭീ​ര​മാ​യി
cancel

ഷാ​ർ​ജ: വ​ട​ക്കാ​ഞ്ചേ​രി നി​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ വ​ട​ക്കാ​ഞ്ചേ​രി സു​ഹൃ​ത് സം​ഘ​ത്തി​ന്‍റെ 30ാം വാ​ര്‍ഷി​കാ​ഘോ​ഷ​മാ​യ പൂ​രം 2018 അ​തി​ഗം​ഭീ​ര​മാ​യി കൊ​ണ്ടാ​ടി.​ഷാ​ര്‍ജ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ ആ​ഘോ​ഷ​പ​രി​പാ​ടി​യി​ൽ അ​നു​ഗ്ര​ഹീ​ത ഗാ​യ​ക​രാ​യ കെ.​ജി. മാ​ര്‍ക്കോ​സ്, ക​ണ്ണൂ​ര്‍ ഷ​രീ​ഫ്, അ​നൂ​പ്‌ ശ​ങ്ക​ര്‍ , പ്രീ​തി വാ​രി​യ​ര്‍ , സു​മി​അ​ര​വി​ന്ദ് എ​ന്നി​വ​ർ സം​ഗീ​ത മ​ഴ തീ​ർ​ത്തു. അ​കാ​ല​ത്തി​ൽ പൊ​ലി​ഞ്ഞ ബാ​ല​ഭാ​സ്ക്ക​റി​ന്​ പ്ര​ണാ​മ​മ​ര്‍പ്പി​ച്ചാ​ണ്​ പ​രി​പാ​ടി തു​ട​ങ്ങി​യ​ത്. അം​ഗ​ങ്ങ​ളു​ടെ വി​വ​ധ ക​ലാ​പ​രി​പാ​ടി​ക​ൾ അ​ര​ങ്ങേ​റി. ഒ​ട്ട​ന​വ​ധി സി​നി​മാ^​നാ​ട​ക പ്ര​തി​ഭ​ക​ളെ സ​മ്മാ​നി​ച്ച വ​ട​ക്കാ​ഞ്ചേ​രി​യു​ടെ മി​ക​വ്​ വ്യ​ക്​​ത​മാ​ക്കു​ന്ന​താ​യി​രു​ന്നു ‘മ​ച്ചി​ന്‍പു​റ​ത്തെ മാ​ണി​ക്യം’ നാ​ട​കം.


വ​ട​ക്കാ​ഞ്ചേ​രി സു​ഹൃ​ത് സം​ഘം പ്ര​സി​ഡ​ൻ​റ്​ സി.​എ മു​സ്ത​ഫ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച പൊ​തു സ​മ്മേ​ള​നം ഷാ​ര്‍ജ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ൻ​റ്​ ഇ.​പി ജോ​ണ്‍സ​ണ്‍ ഉ​ദ്ഘാ​ട​നം ചെ​യ്​​തു.​മു​ഹ​മ്മ​ദ് ജാ​ബി​ർ, അ​ബ്ദു​ല്ല മ​ല്ലി​ശ്ശേ​രി,കെ ​ബാ​ല​കൃ​ഷ്ണ​ന്‍, ഷാ​ജി ജോ​ണ്‍, വ​ട​ക്കാ​ഞ്ചേ​രി സു​ഹൃ​ത് സം​ഘം സെ​ക്ര​ട്ട​റി ഷാ​മി​ല്‍ മൊ​ഹ്സി​ന്‍, ട്ര​ഷ​റ​ര്‍ സു​രേ​ഷ് ബാ​ബു, പാ​ട്ര​ന്‍ വി.​എ​സ് വേ​ണു, പൂ​രം​ക​ണ്‍വീ​ന​ര്‍ അ​ബ്ദു​ള്‍ ഹാ​രി​സ്, ജോ.​ക​ണ്‍വീ​ന​ർ​മാ​രാ​യ ഷാ​ജു ചി​റ്റ​ണ്ട,ഷാ​നു മ​ച്ചാ​ട്,ലി​യോ തോ​മ​സ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍വ​ച്ച് ഷാ​ര്‍ജ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​നു കീ​ഴി​ലെ അ​ല്‍ ഇ​ബ്ടി സാ​മാ സെ​ൻ​റ​ര്‍ ഫോ​ര്‍ ചി​ൽ​ഡ്ര​ന്‍ വി​ദ്യാ​ര്‍ഥി​ക​ൾ​ക്കു​ള്ള ലാ​പ്ടോ​പ്ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ പ്ര​സി​ഡ​ൻ​റ്​ ഏ​റ്റു​വാ​ങ്ങി. വ​ട​ക്കാ​ഞ്ചേ​രി സു​ഹൃ​ത് സം​ഘ​ത്തി​ലെ സീ​നി​യ​ര്‍ അം​ഗ​ങ്ങ​ളെ ആ​ദ​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:uae newsvadakkanchery pooram
News Summary - vadakkanchery pooram-uae-uae news
Next Story