സഹായം കൈമാറി
text_fieldsസിയ ഫാത്തിമക്കുള്ള സഹായം വടകര എൻ.ആർ.ഐ ഫോറം പ്രസിഡന്റ് നാസർ വാരികോളിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം കൈമാറുന്നു
ഷാർജ: എസ്.എം.എ രോഗബാധിതയായ വടകര സ്വദേശിനി സിയാ ഫാത്തിമക്കുള്ള ഒ.ഐ.സി.സി സഹായം വടകര എൻ.ആർ.ഐ ഫോറം പ്രസിഡന്റ് നാസർ വാരികോളിക്ക് ഷാർജ ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം കൈമാറി.
ഒ.ഐ.സി.സി ഷാർജ ചെയർമാൻ അഹ്മദ് ശിബിലി, പ്രസിഡന്റ് മുഹമ്മദ് ശഫീഖ്, ട്രഷറർ ദിജേഷ് ചേനോളി, മുഹമ്മദ് ജാബിർ, നാരായണൻ നായർ, ഷഹൽ ഹസൻ, രാജീവ് കാസർകോട്, മുനീർ കമ്പിൽ, മുഹമ്മദ് കുഞ്ഞി മേൽപറമ്പ്, റഹീം കണ്ണൂർ, അൻസാർ അസീസ് തുടങ്ങിയവർ പങ്കെടുത്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

