Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Jan 2022 5:39 PM IST Updated On
date_range 5 Jan 2022 5:39 PM ISTവടകര സ്വദേശി ദുബൈയിൽ നിര്യാതനായി
text_fieldsbookmark_border
ദുബൈ: വടകര ചോറോഡ് സ്വദേശി ദുബൈയിൽ കുഴഞ്ഞുവീണ് മരിച്ചു. രായരങ്ങോത്ത് പുല്ലാഞ്ഞോളി വേണുഗോപാലന്‍റെയും രാധാമണിയുടെയും മകൻ ജതിനാണ് (37) മരിച്ചത്. ദുബൈയിൽ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായിരുന്ന ജതിൻ ഇബ്നുബത്തൂത്ത മാളിന് സമീപം കുടുംബ സമേതമായിരുന്നു താമസം.
ഭാര്യ: സരിഗ. മകൾ: ഈഷ. ഷാർജ വടകര എൻ.ആർ.ഐ ഫോറം ഭാരവാഹികളുടെയും നസീർ വാടാനപ്പള്ളിയുടെയും നേതൃത്വത്തിൽ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

