Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അവധികഴിഞ്ഞു; സർക്കാർ സ്ഥാപനങ്ങൾ ഇന്ന് തുറക്കും

text_fields
bookmark_border
ജീവനക്കാർക്കൊപ്പം ഇടപാടുകാരും കോവിഡ് പരിശോധന കേന്ദ്രങ്ങളിൽ പരിശോധനക്ക് ശനിയാഴ്ച രാവിലെ മുതൽ എത്തിയിരുന്നു
അവധികഴിഞ്ഞു; സർക്കാർ സ്ഥാപനങ്ങൾ ഇന്ന് തുറക്കും
cancel

അബൂദബി: ബലിപെരുന്നാൾ പൊതുഅവധിയും വാരാന്ത്യ അവധിയും ഉൾ​പ്പെടെ ആറുദിവസത്തിനുശേഷം ഞായറാഴ്ച സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർ ഓഫിസുകളിലേക്ക് മടങ്ങും. ജോലി സ്ഥലത്ത് എത്തേണ്ട ജീവനക്കാർ പി.സി.ആർ പരിശോധന പൂർത്തിയാക്കുന്ന തിരക്കിലായിരുന്നു ശനിയാഴ്ച.

സർക്കാർ ഓഫിസുകളിൽ ജീവനക്കാർക്ക് നാലു ദിവസത്തെ കോവിഡ് പരിശോധന അബൂദബിയിൽ നിർബന്ധമാക്കിയ ശേഷം ജീവനക്കാർക്കൊപ്പം ഇടപാടുകാരും വിവിധ കോവിഡ് പരിശോധന കേന്ദ്രങ്ങളിൽ പരിശോധനക്ക് ശനിയാഴ്ച രാവിലെ മുതൽ എത്തിയിരുന്നു. പല സെൻററുകളിലും പരിശോധനക്കെത്തിയവരുടെ നീണ്ട ക്യൂ അനുഭവപ്പെട്ടു. ഞായറാഴ്ച പരിശോധന ഫലം ലഭിച്ചാലേ സർക്കാർ ഓഫിസുകളിലേക്ക് സെക്യൂരിറ്റി ജീവനക്കാരെയും ഇടപാടുകാരെയും കടത്തിവിടൂ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Vacation; Government institutions will open today
Next Story