Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightവി​ക​സ​ന...

വി​ക​സ​ന മു​ര​ടി​പ്പി​ന്​ കാ​ര​ണം യാ​ഥാ​ർ​ഥ്യ​ബോ​ധ​മി​ല്ലാ​ത്ത സ​മീ​പ​നം -വേ​ണു രാ​ജാ​മ​ണി

text_fields
bookmark_border
വി​ക​സ​ന മു​ര​ടി​പ്പി​ന്​ കാ​ര​ണം യാ​ഥാ​ർ​ഥ്യ​ബോ​ധ​മി​ല്ലാ​ത്ത സ​മീ​പ​നം -വേ​ണു രാ​ജാ​മ​ണി
cancel
camera_alt

ഇ​ൻ​കാ​സ് യു.​എ.​ഇ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ൽ

സം​സാ​രി​ക്കു​ന്ന വേ​ണു രാ​ജാ​മ​ണി

ദു​ബൈ: കേ​ര​ള​ത്തി​ന്‍റെ ഭാ​വി വ​ള​ർ​ച്ച​ക്ക് വി​ക​സ​ന കാ​ഴ്ച​പ്പാ​ടും ഇ​ച്ഛാ​ശ​ക്തി​യു​മു​ള്ള ഭ​ര​ണാ​ധി​കാ​രി​ക​ൾ വേ​ണ​മെ​ന്നും യാ​ഥാ​ർ​ഥ്യ​ബോ​ധ​മി​ല്ലാ​ത്ത സ​മീ​പ​ന​മാ​ണ് സം​സ്ഥാ​ന​ത്തെ വി​ക​സ​ന പി​ന്നാ​ക്കാ​വ​സ്ഥ​ക്ക് കാ​ര​ണ​മെ​ന്നും മു​ൻ ഇ​ന്ത്യ​ൻ ന​യ​ത​ന്ത്ര​പ്ര​തി​നി​ധി​യും അം​ബാ​സ​ഡ​റു​മാ​യി​രു​ന്ന വേ​ണു രാ​ജ​മ​ണി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​ൻ​കാ​സ് യു.​എ.​ഇ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച സെ​മി​നാ​റി​ൽ ‘കേ​ര​ള​ത്തി​ന്‍റെ ഭാ​വി വി​ക​സ​നം’ എ​ന്ന വി​ഷ​യം അ​വ​ത​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ആ​ക്ടി​ങ്​ പ്ര​സി​ഡ​ന്‍റ്​ ഷാ​ജി പാ​റേ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബി.​എ. നാ​സ​ർ സ്വാ​ഗ​തം പ​റ​ഞ്ഞു. സം​ഘ​ട​ന ചു​മ​ത​ല​യു​ള്ള ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. അ​ബൂ​ബ​ക്ക​ർ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ദു​ബൈ സ്റ്റേ​റ്റ് പ്ര​സി​ഡ​ന്‍റ്​ റ​ഫീ​ഖ് മ​ട്ട​ന്നൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. നാ​ഷ​ന​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ ഷി​ജി അ​ന്ന ജോ​സ​ഫ്, ഷാ​ജി ശം​സു​ദ്ദീ​ൻ, രാ​ജി എ​സ്. നാ​യ​ർ, റി​യാ​സ് ച​ന്ദ്ര​ചി​നി, സ്റ്റേ​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ഷൈ​ജു അ​മ്മാ​ന​പ്പാ​റ, ബി. ​പ​വി​ത്ര​ൻ, ഗീ​വ​ർ​ഗീ​സ്‌ എ​ന്നി​വ​ർ സം​സാ​രി​ച്ചു. നാ​ഷ​ന​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​എ. ബി​ജു ന​ന്ദി പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:developmentvenu rajamaniSlowdown
News Summary - Unrealistic approach is the reason for the development slowdown - Venu Rajamani
Next Story