Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightസെ​വ​ന്‍സ്...

സെ​വ​ന്‍സ് ഫു​ട്‌​ബാ​ള്‍ ടൂ​ര്‍ണ​മെ​ന്റി​ല്‍ യൂ​നി​വേ​ഴ്‌​സ​ല്‍ മ​ല്ലോ​ട്ട് ജേ​താ​ക്ക​ള്‍

text_fields
bookmark_border
സെ​വ​ന്‍സ് ഫു​ട്‌​ബാ​ള്‍ ടൂ​ര്‍ണ​മെ​ന്റി​ല്‍ യൂ​നി​വേ​ഴ്‌​സ​ല്‍ മ​ല്ലോ​ട്ട് ജേ​താ​ക്ക​ള്‍
cancel
camera_alt

ഐ​ക്കോ​ണി​ക് എ​ഫ്.​സി 2026 ജേ​ഴ്‌​സി പ്ര​കാ​ശ​ന​ച്ച​ട​ങ്ങ്

Listen to this Article

ദു​ബൈ: ഐ​ക്കോ​ണി​ക് എ​ഫ്.​സി യു.​എ.​ഇ കാ​ഞ്ഞി​ര​പ്പൊ​യി​ല്‍ സം​ഘ​ടി​പ്പി​ച്ച സെ​വ​ന്‍സ് ഫു​ട്‌​ബാ​ള്‍ ടൂ​ര്‍ണ​മെ​ന്റി​ല്‍ യൂ​നി​വേ​ഴ്‌​സ​ല്‍ മ​ല്ലോ​ട്ട് ജേ​താ​ക്ക​ളാ​യി. ഷാ​ര്‍ജ പേ​സ് ഇ​ന്റ​ര്‍നാ​ഷ​ന​ല്‍ സ്‌​കൂ​ളി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ 16 ടീ​മു​ക​ളാ​ണ് ഏ​റ്റു​മു​ട്ടി​യ​ത്. ജു​മൈ​ര എ​ഫ്.​സി റ​ണ്ണ​റ​പ്പാ​യി. റെ​ഡ് സ്റ്റാ​ര്‍ കീ​ക്കാം​കോ​ട്ട്, ബ്ലൂ ​വേ​വ്‌​സ് എ​ഫ്.​സി ടീ​മു​ക​ള്‍ സെ​മി​ഫൈ​ന​ലി​സ്റ്റു​ക​ളാ​യി. ടൂ​ര്‍ണ​മെ​ന്റി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ച​ട​ങ്ങി​ല്‍ ഐ​ക്കോ​ണി​ക് എ​ഫ്.​സി 2026 ജേ​ഴ്‌​സി പ്ര​കാ​ശ​നം​ചെ​യ്തു. ഷാ​ര്‍ജ ഇ​ന്ത്യ​ന്‍ അ​സോ​സി​യേ​ഷ​ന്‍ സെ​ക്ര​ട്ട​റി ശ്രീ​പ്ര​കാ​ശ്, ജോ​യ​ന്റ് സെ​ക്ര​ട്ട​റി ജി​ബി ബേ​ബി, വൈ​സ് പ്ര​സി​ഡ​ന്റ് പ്ര​ദീ​പ് നെ​ന്മാ​റ എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:football tournamentuaenewsgulf news malayalam
News Summary - Universal Mallot winners in the Sevens Football Tournament
Next Story