Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയു​നൈ​റ്റ​ഡ്...

യു​നൈ​റ്റ​ഡ് പി.​ആ​ർ.​ഒ അ​സോ​സി​യേ​ഷ​ൻ ‘ഓണനിലാവ്’ സമാപിച്ചു

text_fields
bookmark_border
യു​നൈ​റ്റ​ഡ് പി.​ആ​ർ.​ഒ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷ​മാ​യ  ‘ഓ​ണ​നി​ലാ​വ്-2023’
cancel
camera_alt

യു​നൈ​റ്റ​ഡ് പി.​ആ​ർ.​ഒ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷ​മാ​യ ‘ഓ​ണ​നി​ലാ​വ്-2023’

ദു​ബൈ: യു​നൈ​റ്റ​ഡ് പി.​ആ​ർ.​ഒ അ​സോ​സി​യേ​ഷ​ന്‍റെ ഓ​ണാ​ഘോ​ഷ​മാ​യ ‘ഓ​ണ​നി​ലാ​വ്-2023’ ഞാ​യ​റാ​ഴ്ച ദു​ബൈ ഖി​സൈ​സി​ലു​ള്ള ഇ​ന്ത്യ​ൻ അ​ക്കാ​ദ​മി സ്കൂ​ളി​ൽ ന​ട​ന്നു. രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട് എ​ട്ടു മ​ണി​വ​രെ അ​തി​വി​പു​ല​മാ​യ ആ​ഘോ​ഷ പ​രി​പാ​ടി​ക​ളാ​ണ്​ ന​ട​ന്ന​ത്. 2500ലേ​റെ ആ​ളു​ക​ൾ​ക്കു​ള്ള ഓ​ണ​സ​ദ്യ, ശി​ങ്കാ​രി​മേ​ളം തി​രു​വാ​തി​ര​ക്ക​ളി, ക​മ്പ​വ​ലി മ​ത്സ​രം തു​ട​ങ്ങി കു​ട്ടി​ക​ൾ​ക്കും മു​തി​ർ​ന്ന​വ​ർ​ക്കു​മാ​യി വി​വി​ധ ക​ലാ​കാ​യി​ക പ​രി​പാ​ടി​ക​ളും ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ന്നു.

സ​ലീം ഇ​ട്ട​മ്മ​ലി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ അ​ജി​ത്ത് ഇ​ബ്രാ​ഹിം സ്വാ​ഗ​തം പ​റ​ഞ്ഞു. ട്ര​ഷ​റ​ർ മു​ഹ്സി​ൻ കാ​ലി​ക്ക​റ്റ്‌, ഓ​ർ​ഗ​നൈ​സി​ങ്​ സെ​ക്ര​ട്ട​റി മു​ജീ​ബ് മ​പ്പാ​ട്ടു​ക​ര, വൈ​സ് പ്ര​സി​ഡ​ന്‍റ്​ അ​ബ്ദു​ൽ ഗ​ഫൂ​ർ പൂ​ക്കാ​ട്, ജോ. ​സെ​ക്ര​ട്ട​റി ബ​ഷീ​ർ സൈ​ദ്, ജോ​യി​ൻ ട്ര​ഷ​റ​ർ ഫ​സ​ൽ എ​ന്നി​വ​രും പ്രോ​ഗ്രാം ചെ​യ​ർ​മാ​ൻ സ​മീ​ൽ അ​മേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മൂ​സ നൗ​ഫ​ൽ, ഇ​ർ​ഷാ​ദ്, നി​സാ​ർ പ​ട്ടാ​മ്പി, മോ​ഹ​ൻ മേ​നോ​ൻ ശ​റ​ഫു​ദ്ദീ​ൻ, നൗ​ഷാ​ദ്, റ​മീ​സ്, റ​ഷീ​ദ്, ഫൈ​സ​ൽ, അ​ൻ​വ​ർ, സ​ജീ​ർ, സൈ​നു​ൽ ആ​ബി​ദ്, അ​ന​സ്, ശി​ഹാ​ബ്, ത്വ​യ്യി​ബ്, ര​വീ​ന്ദ്ര​നാ​ഥ്, ജം​ഷാ​ദ്, സി​ജോ, അ​മ​ൻ, യാ​സി​ർ, ന​വാ​സ് തു​ട​ങ്ങി​യ​വ​രും പ​രി​പാ​ടി​ക​ൾ​ക്ക്​ നേ​തൃ​ത്വം ന​ൽ​കി. ജോ. ​ട്ര​ഷ​റ​ർ അ​ബ്ദു​ൽ​ഗ​ഫൂ​ർ ന​ന്ദി അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:onam celebrationconcludes'Onanilavu'United P.R.O Association
News Summary - United P.R.O Association concludes 'Onanilavu'
Next Story