Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയുനെസ്​കോ ഡയറക്​ടർ...

യുനെസ്​കോ ഡയറക്​ടർ ജനറലിന്​ സ്വീകരണം

text_fields
bookmark_border
യുനെസ്​കോ ഡയറക്​ടർ ജനറലിന്​ സ്വീകരണം
cancel

അബൂദബി: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ യുനെസ്​കോ ഡയറക്​ടർ ജനറൽ ആഡ്രേ അസൂലെക്ക്​ സ്വീകരണം നൽകി. യുനെസ്​കോയുടെ വിദ്യാഭ്യാസ, സാംസ്​കാരിക, പൈതൃക പരിപാടികൾക്കും രാഷ്​ട്രങ്ങൾക്കിടയിലും ജനങ്ങൾക്കിടയിലും സഹിഷ്​ണുതയുടെയും സമാധാനത്തി​​​െൻറയും സംസ്​കാരം പ്രചരിപ്പിക്കുന്നതിനുള്ള പ്രയത്​നങ്ങൾക്കും യു.എ.ഇയുടെ പിന്തുണ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ അറിയിച്ചു. ദഫ്​റ മേഖല പ്രതിനിധി ശൈഖ്​ ഹംദാൻ ബിൻ സായിദ്​ ആൽ നഹ്​യാൻ, സാംസ്​കാരിക^വൈജ്ഞാനിക വികസന മന്ത്രി നൂറ ബിൻത്​ മുഹമ്മദ്​ ആൽ കഅബി തുടങ്ങിയവർ പ​െങ്കടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsunisco director gulf news
News Summary - unisco director uae gulf news
Next Story