Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയൂനിയൻ ഫോർട്രസ്​...

യൂനിയൻ ഫോർട്രസ്​ ​മിലിട്ടറി ഷോ 24ന്​  അൽ​െഎനിൽ

text_fields
bookmark_border
യൂനിയൻ ഫോർട്രസ്​ ​മിലിട്ടറി ഷോ 24ന്​  അൽ​െഎനിൽ
cancel

അൽ​െഎൻ: മൂന്നാമത്​ യൂനിയൻ ഫോർട്രസ്​ ​മിലിട്ടറി ഷോ അൽ​െഎൻ അന്താരാഷ്​ട്ര വിമാനത്താവളത്തിൽ ഫെബ്രുവരി 24ന്​ നടക്കും. 
സൈന്യത്തി​​​െൻറ കരുത്ത്​ പ്രദർശിപ്പിക്കപ്പെടുന്ന ഷോ വീക്ഷിക്കാൻ ജനങ്ങളെ ക്ഷണിക്കുന്നതായി യു.എ.ഇ സായുധസേന അറിയിച്ചു. 
വിവിധ സൈനിക യൂനിറ്റുകൾ പ​െങ്കടുക്കുന്ന ഷോയിൽ സൈന്യത്തി​​​െൻറ ഒത്തിണക്കവും ​െകട്ടുറപ്പും ദൃശ്യമാക്കുന്ന പ്രകടനങ്ങൾ അവതരിപ്പിക്കും. ഷോയുടെ രണ്ടാം പതിപ്പ്​ ഷാർജ അൽഖാൻ പ്രദേശത്ത്​ 2017 നവംബർ മൂന്നിനും ഒന്നാം പതിപ്പ്​ 2017 മാർച്ച്​ രണ്ടിന്​ അബൂദബി കോർണിഷിലുമാണ്​ നടന്നത്​. അത്യാധുനിക ദേശീയ സൈന്യം ​െകട്ടിപ്പടുക്കുന്നതിൽ രാഷ്​​്ട്രപിതാവ്​ ശൈഖ്​ സായിദി​​​െൻറ ദീർഘവീക്ഷണവും പ്രവർത്തനങ്ങളും സായിദ്​ വർഷത്തിൽ അനുസ്​മരിക്കുന്നുവെന്ന്​ യൂനിയൻ ഫോർട്രസ്​ ​മിലിട്ടറി ഷോ സംഘാടക കമ്മിറ്റി പറഞ്ഞു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:malayalam newsunion fortres milittery show gulf news
News Summary - union fortres milittery show uae gulf news
Next Story