Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightയൂനിയൻകോപ്പ്​-അൽമറായി...

യൂനിയൻകോപ്പ്​-അൽമറായി ​ബാക്ക്​ ടു സ്​കൂൾ കാമ്പയിൻ ജേതാക്ക​െള പ്രഖ്യാപിച്ചു

text_fields
bookmark_border
union-cop
cancel
camera_alt?? ???????? ?????? ???????? ???????? ???????? ??????? ?? ?????? ??????????? ???????? ???????????????? ??????? ???????

ദുബൈ: യു.എ.ഇയിലെ ഏറ്റവും വലിയ ഉപഭോക്​തൃ സഹകരണ സ്​ഥാപനമായ യൂനിയൻ കോപ്പും സൗദിയിലെ പ്രമുഖ സ്​ഥാപനമായ അൽമറായിയും ചേർന്ന്​ ബാക്ക്​ ടു സ്​കൂൾ കാമ്പയിനിലെ വിജയികളെ തെരഞ്ഞെടുത്തു. അൽ മറായി ദുബൈ ഒാഫീസിൽ നടന്ന നറുക്കെടുപ്പിന്​ ദുബൈ ഇക്കണോമിക്​ ഡിപ്പാർട്ട്​മ​െൻറിലെ ഉദ്യോഗസ്​ഥർ നേതൃത്വം നൽകി.

നൂറിലേറെ കുടുംബങ്ങൾക്ക്​ അബൂദബി വാർണർ ബ്രദേഴ്​സ്​ പാർക്കിലേക്കുള്ള പ്രവേശന ടിക്കറ്റും ഗ്രാൻറ്​ ജേതാവിന്​ ഒരു വർഷത്തേക്കുള്ള പാസും സമ്മാനമായി നൽകും. അൽ മറായിയുടെയും യൂനിയൻ കോപ്പി​​െൻറയും ഉന്നത ഉദ്യോഗസ്​ഥരായ മീഡിയാ സെക്​ഷൻ മാനേജർ ഇമാദ്​ റാഷിദ്​, കീ അക്കൗണ്ട്​സ്​ ​മാനേജർ തോമസ്​ കോയിൽ രാജ്​, ഗൾഫ്​ ട്രേഡ്​ മാനേജർ ഷഹ്​ദാസ്​ ഗിൽ, എരിയാ സെയിൽസ്​ മാനേജർ ബൈജു കൃഷ്​ണൻ, ട്രേഡ്​ മാർക്കറ്റിങ്​ മാനേജർ ഫാസ്​ ഹഖി തുടങ്ങിയവർ സംബന്ധിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsunion copAl Marayi Back School
News Summary - Union Cop- Al Marayi Back School -Gulf News
Next Story