Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightആറുമാസത്തേക്ക് 70...

ആറുമാസത്തേക്ക് 70 ഉൽപന്നങ്ങള്‍ക്ക് വില വർധിപ്പിക്കില്ലെന്ന് യൂനിയന്‍ കോപ്

text_fields
bookmark_border
union coop
cancel

ദു​ബൈ: മാ​ര്‍ച്ച് 29 മു​ത​ൽ ആ​റു​മാ​സ​ത്തേ​ക്ക് തി​ര​ഞ്ഞെ​ടു​ത്ത 70 ഉ​ൽ​പ​ന്ന​ങ്ങ​ള്‍ക്ക് വി​ല​ക്ക​യ​റ്റം ഉ​ണ്ടാ​കി​ല്ലെ​ന്ന് യു.​എ.​ഇ​യി​ലെ ക​ൺ​സ്യൂ​മ​ർ കോ​ഓ​പ​റേ​റ്റി​വ്​ സ്ഥാ​പ​ന​മാ​യ യൂ​നി​യ​ന്‍ കോ​പ്.

റ​മ​ദാ​ന്‍ പ്ര​മാ​ണി​ച്ചാ​ണ്​ 70 അ​വ​ശ്യ​വ​സ്തു​ക്ക​ള്‍ക്ക് പ്രൈ​സ് ലോ​ക്ക് പ്ര​ഖ്യാ​പി​ച്ച​ത്. മാ​ര്‍ച്ച് 29 മു​ത​ൽ ആ​റു​മാ​സ​ത്തേ​ക്ക് ഈ ​വ​സ്തു​ക്ക​ളു​ടെ വി​ല​യി​ൽ മാ​റ്റം വ​രി​ല്ല. സ​വാ​ള, ആ​പ്പി​ള്‍, ഫ്രോ​സ​ൺ ചി​ക്ക​ൻ, ആ​ട്ട, ഓ​യി​ൽ തു​ട​ങ്ങി​യ ഉ​ൽ​പ​ന്ന​ങ്ങ​ള്‍ക്കാ​ണ് പ്രൈ​സ് ലോ​ക്ക് ബാ​ധ​കം. യൂ​നി​യ​ന്‍ കോ​പ് ബ്രാ​ഞ്ചു​ക​ളി​ൽ പ്രൈ​സ് ലോ​ക്കി​നെ​ക്കു​റി​ച്ച് അ​റി​യി​പ്പു​ണ്ടാ​കും. റ​മ​ദാ​ൻ ആ​ച​രി​ക്കു​ന്ന​വ​ര്‍ക്ക് മാ​ത്ര​മ​ല്ല, പ​ണ​പ്പെ​രു​പ്പം നി​യ​ന്ത്രി​ക്കു​ന്ന​തി​നും ഈ ​നീ​ക്കം സ​ഹാ​യ​ക​മാ​കു​മെ​ന്നാ​ണ് യൂ​നി​യ​ന്‍ കോ​പ് വി​ല​യി​രു​ത്തു​ന്ന​ത്.

Show Full Article
TAGS:Union Coopprice of 70 products
News Summary - Union Coop will not increase the price of 70 products for six months
Next Story