Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightദുബൈയിൽ അജ്ഞാത...

ദുബൈയിൽ അജ്ഞാത മൃതദേഹം; തിരിച്ചറിയാൻ സഹായിക്കണമെന്ന്​ പൊലീസ്​

text_fields
bookmark_border
Dubai Unidentified body
cancel
Listen to this Article

ദുബൈ: കടലിൽ നിന്ന്​ കണ്ടെടുത്ത അജ്​ഞാത മൃതദേഹം തിരിച്ചറിയാൻ ദുബൈ പൊലീസ്​ പൊതുജനങ്ങളുടെ സഹായം തേടുന്നു. ഏഷ്യൻ വംശജനാണ്​. 40 വയസ്​ തോന്നിക്കും. പാം ജുമൈറക്കും ബുർജ്​ അൽ അറബിനും സമീപത്തെ കടലിൽ നിന്നാണ്​ മൃതദേഹം കിട്ടിയത്​.

നീല ഷർട്ടും കറുത്ത പാന്‍റ്​സുമായിരുന്നു വേഷം. മൃതദേഹം പൊലീസ്​ മോർച്ചറിയിൽ. എന്തെങ്കിലൂം വിവരം ലഭിക്കുന്നവർ കോൾ സെന്‍ററുമായി (04-901) നമ്പറിൽ ബന്ധപ്പെടണം.

Show Full Article
TAGS:Unidentified body Dubai Police 
News Summary - Unidentified body found in Dubai; Police want to help identify
Next Story