Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഉമ്മുൽ ഖുവൈൻ ഇന്ത്യൻ...

ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ ഭാരവാഹികൾ

text_fields
bookmark_border
സ​ജാ​ദ് നാ​ട്ടി​ക, എസ്. രാ​ജീ​വ്, അ​സീം അ​ബ്ദു​ൽ ഖാ​ദ​ർ
cancel
camera_alt

സ​ജാ​ദ് നാ​ട്ടി​ക, എസ്. രാ​ജീ​വ്, അ​സീം അ​ബ്ദു​ൽ ഖാ​ദ​ർ

ഉ​മ്മു​ൽ ഖു​വൈ​ൻ: ഇ​ന്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റാ​യി സ​ജാ​ദ് നാ​ട്ടി​ക​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി രാ​ജീ​വ് എ​സും തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ഇ​ത് ഏ​ഴാം ത​വ​ണ​യാ​ണ് സ​ജാ​ദ് നാ​ട്ടി​ക അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ്​ പ​ദം അ​ല​ങ്ക​രി​ക്കു​ന്ന​ത്. മു​ൻ പ്ര​സി​ഡ​ന്‍റ്​ മു​ഹ​മ്മ​ദ് മോ​ഹി​ദി​ൻ വൈ​സ് പ്ര​സി​ഡ​ന്‍റാ​യി തി​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. അ​സീം അ​ബ്ദു​ൽ ഖാ​ദ​റാ​ണ് പു​തി​യ ട്ര​ഷ​റ​ർ. മ​റ്റു ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ: റാ​ഷി​ദ് പൊ​ന്നാ​ണ്ടി (ജോ. ​സെ​ക്ര​ട്ട​റി), പ്ര​സൂ​ദ​ൻ (ജോ: ​ട്ര​ഷ​റ​ർ), സി.​കെ. ന​സീ​ർ (ക​ലാ​വി​ഭാ​ഗം), ഷ​നൂ​ജ്‌ ന​മ്പ്യാ​ർ (കാ​യി​കം), ന​വീ​ൻ അ​പ്പു​ക്കു​ട്ട​ൻ (സാ​ഹി​ത്യം), ന​വാ​സ് ഹ​മീ​ദ് കു​ട്ടി (വെ​ൽ​ഫെ​യ​ർ ആ​ൻ​ഡ് ചാ​രി​റ്റി), ശ്രീ​ജി​ത്ത് കു​മാ​ർ (ശി​ശു യു​വ​ജ​ന വി​ഭാ​ഗം). ന​വാ​സ് ഹ​മീ​ദ് കു​ട്ടി ഒ​ഴി​കെ മ​റ്റു ഭാ​ര​വാ​ഹി​ക​ളെ​ല്ലാ​വ​രും എ​തി​രി​ല്ലാ​തെ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു. തെ​ര​ഞ്ഞെ​ടു​പ്പ്​ ക​മീ​ഷ​ണ​ർ​മാ​രാ​യി സി.​ഐ. ത​മ്പി, സു​ലൈ​മാ​ൻ ഷാ ​മു​ഹ​മ്മ​ദ് എ​ന്നി​വ​രെ​യും ഓ​ഡി​റ്റ​ർ​മാ​രാ​യി ബൈ​ജു ജി, ​ബാ​സി​ൽ ബ​ഷീ​ർ തു​ട​ങ്ങി​യ​വ​രെ​യും തി​ര​ഞ്ഞെ​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian AssociationUmmul QuwainUmmulquwain Indian Association
News Summary - Ummul Quwain Indian Association
Next Story