Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightകേ​ര​ള...

കേ​ര​ള പു​രോ​ഗ​തി​യി​ൽ പ്ര​വാ​സി​ക​ളു​ടെ പ​ങ്ക്​ നി​സ്​​തു​ലം- ഉ​മ്മ​ൻ ചാ​ണ്ടി

text_fields
bookmark_border
കേ​ര​ള പു​രോ​ഗ​തി​യി​ൽ പ്ര​വാ​സി​ക​ളു​ടെ പ​ങ്ക്​ നി​സ്​​തു​ലം- ഉ​മ്മ​ൻ ചാ​ണ്ടി
cancel
camera_alt????????? ??????? ?????????????? ???????????? ????????? ?????????? ???????????????????? ???????????????? ??????????? ????????????

ഫു​ജൈ​റ: കേ​ര​ള​ത്തി​ൽ ഇ​ന്ന് കാ​ണു​ന്ന പു​രോ​ഗ​തി​ക്കും മാ​റ്റ​ങ്ങ​ൾ​ക്കും  പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക്​ വ​ലി​യ പ​ങ്കാ​ണു​ള്ള​തെ​ന്നും രാ​ജ്യം അ​വ​രോ​ടു ഏ​റെ ക​ട​പ്പെ​ട്ടി​രി​ക്കു​ന്നു​വെ​ന്നും  മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ‌​ചാ​ണ്ടി. മി​ടു​ക്ക​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ ഇ​ൻ​കാ​സ്  ഫു​ജൈ​റ  ഏ​ർ​പ്പെ​ടു​ത്തി​യ അ​ക്കാ​ദ​മി​ക്​  അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം  ചെ​യ്​​ത്​ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.​യു.​എ.​ഇ​യു​ടെ വ​ട​ക്കു കി​ഴ​ക്ക​ൻ  മേ​ഖ​ല​യി​ലെ അ​ഞ്ചു സ്കൂ​ളു​ക​ളി​ൽ നി​ന്നാ​യി 61 വി​ദ്യാ​ർ​ത്ഥി​ക​ൾ  അ​വാ​ർ​ഡു​ക​ൾ ഏ​റ്റു​വാ​ങ്ങി. വി​വി​ധ മേ​ഖ​ല​യി​ൽ വ്യ​ക്തി മു​ദ്രപ​തി​പ്പി​ച്ച 13  പ്ര​മു​ഖ​രെ​യും ച​ട​ങ്ങി​ൽ   ആ​ദ​രി​ച്ചു. ശൈ​ഖ്​ ഹ​മ​ദ്അ ​ബ്ദു​ല്ല  ഹ​മ​ദ് അ​ൽ ശ​ർ​ഖി , മു​ൻ യു.​എ.​ഇ  മ​ന്ത്രി ഡോ.​മു​ഹ​മ്മ​ദ് സ​യീ​ദ് അ​ൽ കി​ന്ദി തു​ട​ങ്ങി​യ​വ​ർ വി​ശി​ഷ്​​ടാ​തി​ഥി​ക​ളാ​യി പ​െ​ങ്ക​ടു​ത്തു. ഇ​ൻ​കാ​സ് ഫു​ജൈ​റ പ്ര​സി​ഡ​ൻ​റ്​  കെ.​സി അ​ബൂ​ബ​ക്ക​ർ അ​ധ്യ​ക്ഷ​ത  വ​ഹി​ച്ചു. പ​രി​പാ​ടി​യി​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ജു മാ​ത്യു  സ്വാ​ഗ​തം പ​റ​ഞ്ഞു.

ഇ​ട​വാ സൈ​ഫ് , ടി ​എ  ര​വീ​ന്ദ്ര​ൻ, ഡോ.​കെ.​സി ചെ​റി​യാ​ൻ,ര​വി​ശ​ങ്ക​ർ,  അ​ഡ്വ.​ഹാ​ഷി​ക്,  പു​ന്ന​ക്ക​ൻ മു​ഹ​മ്മ​ദാ​ലി, ടി.​ആ​ർ സ​തീ​ഷ്‌​കു​മാ​ർ,ഷാ​ജി പെ​രു​മ്പി​ലാ​വ്, പി.​സി ഹം​സ, എ​ൻ.​ആ​ർ മാ​യി​ൻ,സാ​മു​വ​ൽ വ​ർ​ഗീ​സ്, നാ​സ​ർ പ​റ​മ്പി​ൽ, നാ​സ​ർ പാ​ണ്ടി​ക്കാ​ട്, സ​വാ​ദ് യൂ​സു​ഫ്, മ​നാ​ഫ്, സ​ന്തോ​ഷ് കെ. ​മ​ത്താ​യി, വ​ത്സ​ൻ, അ​ഡ്വ​ക്കേ​റ്റ് ന​സ്​​റു​ദ്ദീ​ൻ, കെ.​എം.​സി.​സി പ്ര​സി​ഡ​ൻ​റ്​ യൂ​സു​ഫ്മാ ​സ്​​റ്റ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഇ​ൻ​കാ​സ് ക​ലാ​വി​ഭാ​ഗം അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ളും ഗാ​ന​മേ​ള​യും ഏ​റെ ​​ശ്ര​ദ്ധേ​യ​മാ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Ummen chandigulf newsmalayalam news
News Summary - ummen chandi-uae-gulf news
Next Story