Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightലേബർ ക്യാമ്പിൽ...

ലേബർ ക്യാമ്പിൽ സഹായവുമായി ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷൻ

text_fields
bookmark_border

ഉമ്മുല്‍ഖുവൈന്‍: സ്ഥാപന ഉടമ മുങ്ങിയതിനെ തുടർന്ന്​ വഴിയാധാരമായ തൊഴിലാളികൾക്ക്​ സഹായവുമായി ഉമ്മുൽഖുവൈൻ ഇന്ത്യൻ അസോസിയേഷൻ. തൊഴിലാളികൾക്ക്​ ഭക്ഷണവും വെള്ളവും അസോസിയേഷൻ നേതൃത്വത്തിൽ എത്തിച്ചു.

വിവരം അറിയിച്ചതിനെ തുടർന്ന്​ ഇന്ത്യൻ കോൺസുലേറ്റ്​ അധികൃതർ ക്യാമ്പ് സന്ദർശിക്കുകയും സഹായങ്ങൾ വാഗ്ദാനം ചെയ്യുകയും ചെയ്‌തു.

ഇവർക്ക്​ ഭക്ഷണം എത്തിക്കാൻ താൽപര്യമുള്ളവർ ഉണ്ടെങ്കിൽ അറിയിക്കണമെന്ന്​ അ​േസാസിയേഷൻ പ്രസിഡൻറ്​ സജാദ് നാട്ടിക അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Indian Association
News Summary - Umm Al Quwain Indian Association with assistance in labor camp
Next Story