Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightഉ​മ്മു​ൽ...

ഉ​മ്മു​ൽ ഖു​വൈ​ൻ-​റാ​ക്​ റോ​ഡ്​ അ​ട​ച്ചി​ടും

text_fields
bookmark_border
ഉ​മ്മു​ൽ ഖു​വൈ​ൻ-​റാ​ക്​ റോ​ഡ്​ അ​ട​ച്ചി​ടും
cancel

ഉ​മ്മു​ൽ ഖു​വൈ​ൻ: പു​തു​വ​ത്സ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഉ​മ്മു​ൽ ഖു​വൈ​നി​ൽ​നി​ന്ന്​ റാ​സ​ൽ​ഖൈ​മ​യി​ലേ​ക്ക്​ പ്ര​വേ​ശി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ബ​ദ​ൽ റൂ​ട്ട്​​ ഉ​പ​യോ​ഗി​ക്ക​ണ​​മെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി റോ​ഡു​ക​ൾ അ​ട​ച്ചി​ടു​ന്ന​ത് മൂ​ല​മാ​ണ്​ അ​റി​യി​പ്പെ​ന്ന്​​ ഇ​ൻ​സ്റ്റ​ഗ്രാം പോ​സ്റ്റി​ലൂ​ടെ റാ​സ​ൽ​ഖൈ​മ പൊ​ലീ​സ്​ വ്യ​ക്​​ത​മാ​ക്കി.

അ​ൽ റ​ഫ ഏ​രി​യ​യി​ൽ​നി​ന്ന് അ​ൽ മ​ർ​ജാ​ൻ ദ്വീ​പി​ലേ​ക്കു​ള്ള അ​ൽ ഇ​ത്തി​ഹാ​ദ് സ്ട്രീ​റ്റ്, ശൈ​ഖ്​ മു​ഹ​മ്മ​ദ്​ ബി​ൻ സാ​യി​ദ്​ സ്​​ട്രീ​റ്റി​ലെ ​റാ​സ​ൽ​ഖൈ​മ​യി​ലേ​ക്കു​ള്ള എ​ക്സി​റ്റ്​ 110 എ​ന്നി​വ​യാ​ണ്​ അ​ട​ച്ചി​ടു​ന്ന​ത്.

ഉ​മ്മു​ൽ ഖു​വൈ​നി​ലെ അ​ൽ റ​ഫ ഏ​രി​യ​യി​ൽ​നി​ന്ന്​ വ​രു​ന്ന​വ​ർ അ​ൽ ഇ​ത്തി​ഹാ​ദ്​ സ്​​ട്രീ​റ്റ്​ വ​ഴി പോ​ക​ണം. ഞാ​യ​റാ​ഴ്ച ഉ​ച്ച​ക്ക് ര​ണ്ടു​ മു​ത​ൽ റോ​ഡു​ക​ളി​ൽ ഗ​താ​ഗ​തം നി​രോ​ധി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:New YearRoadUmm al-KhuwainRaq
News Summary - Umm al-Khuwain-Raq Road will be closed
Next Story