Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightU.A.Echevron_rightശൈഖ്​ മുഹമ്മദ്​ ബിൻ...

ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ യൂമെക്​സ് ​പ്രദർശനം സന്ദർശിച്ചു

text_fields
bookmark_border
ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ യൂമെക്​സ് ​പ്രദർശനം സന്ദർശിച്ചു
cancel

അബൂദബി: അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്​യാൻ  മൂന്നാമത്​ അൺമാൻഡ്​ സിസ്​റ്റംസ്​ എക്​സിബിഷനും (യൂമെക്​സ്​) സിമുലേഷൻ എക്​സിബിഷൻ^കോൺഫറൻസും (സിംടെക്​സ്​) സന്ദർശിച്ചു. വിവിധ ദേശീയ അന്തർ ദേശീയ കമ്പനികളു​െട പവലിയനുകളിലെത്തി പ്രദർശകരുമായി അദ്ദേഹം ആശയവിനിമയം നടത്തി. ഖലീഫ സർവകലാശാല വിദ്യാർഥികളുടെ കണ്ടുപിടിത്തങ്ങളെ കുറിച്ചും പ്രധാന പദ്ധതികളെ കുറിച്ചും സർവകലാശാല പ്രസിഡൻറ്​ ​ഡോ. ആരിഫ്​ ആൽ ഹമ്മാദി ശൈഖ്​ മുഹമ്മദ്​ ബിൻ സായിദിന്​ വിവരിച്ചുനൽകി. അബൂദബി നാഷനൽ എക്​സിബിഷൻ സ​​െൻററിൽ (അഡ്​നെക്​) നടന്ന പ്രദർശനം ചൊവ്വാഴ്​ച സമാപിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsumex
News Summary - umex-uae-gulf news
Next Story